"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ എല്ലാ ആഘോഷപരിപാടികൾ, സ്കൂൾ കലാമേള, ഓണാഘോഷം, ക്രിസ്മസ്, പെരുന്നാൾ വാർഷികാഘോഷം എന്നിവ നടന്നു സ്കൂൾ കലാമേള യൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (added Category:18069 using HotCat) |
||
വരി 1: | വരി 1: | ||
സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ എല്ലാ ആഘോഷപരിപാടികൾ, സ്കൂൾ കലാമേള, ഓണാഘോഷം, ക്രിസ്മസ്, പെരുന്നാൾ വാർഷികാഘോഷം എന്നിവ നടന്നു സ്കൂൾ കലാമേള യൂ പി വിഭാഗം ജനറൽ overall നാലാം സ്ഥാനം ലഭിച്ചു. മോണോആക്ട്, ഹിന്ദി കഥരചന, ഖുർആൻ പാരായണം, ഭാരതനാട്യം എന്നിവയിൽ ഒന്നാം സ്ഥാനം കിട്ടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു. മോണോആക്ട് ജില്ലയിൽ ഒന്നും, കഥരചന രണ്ടാം സ്ഥാനവും നേടി. ഓണാഘോഷവുമായി ബന്ധപ്പെട്ട് മെഗാ തിരുവാതിര,മാവേലി ചമയൽ പലതരം ഒണക്കളികൾ, സദ്യ ഇവ നടന്നു പെരുന്നാൾ സദ്യ, ഒപ്പന, മൈലാഞ്ചിയിടൽ മത്സരങ്ങൾ ഇവ നടന്നു. ക്രിസ്തിമസും ന്യൂ ഇയർ മായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സിലും അധ്യാപകരുടെ വക കേക്ക് മുറിക്കൽ assembly യിൽ വെച്ചു നടന്നു. ഗാനങ്ങൾ ആലപിച്ചു. സ്കൂൾ വാർഷികം വിപുലമായ പരിപാടികളോട് പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു നടത്തി | സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ എല്ലാ ആഘോഷപരിപാടികൾ, സ്കൂൾ കലാമേള, ഓണാഘോഷം, ക്രിസ്മസ്, പെരുന്നാൾ വാർഷികാഘോഷം എന്നിവ നടന്നു സ്കൂൾ കലാമേള യൂ പി വിഭാഗം ജനറൽ overall നാലാം സ്ഥാനം ലഭിച്ചു. മോണോആക്ട്, ഹിന്ദി കഥരചന, ഖുർആൻ പാരായണം, ഭാരതനാട്യം എന്നിവയിൽ ഒന്നാം സ്ഥാനം കിട്ടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു. മോണോആക്ട് ജില്ലയിൽ ഒന്നും, കഥരചന രണ്ടാം സ്ഥാനവും നേടി. ഓണാഘോഷവുമായി ബന്ധപ്പെട്ട് മെഗാ തിരുവാതിര,മാവേലി ചമയൽ പലതരം ഒണക്കളികൾ, സദ്യ ഇവ നടന്നു പെരുന്നാൾ സദ്യ, ഒപ്പന, മൈലാഞ്ചിയിടൽ മത്സരങ്ങൾ ഇവ നടന്നു. ക്രിസ്തിമസും ന്യൂ ഇയർ മായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സിലും അധ്യാപകരുടെ വക കേക്ക് മുറിക്കൽ assembly യിൽ വെച്ചു നടന്നു. ഗാനങ്ങൾ ആലപിച്ചു. സ്കൂൾ വാർഷികം വിപുലമായ പരിപാടികളോട് പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു നടത്തി | ||
[[വർഗ്ഗം:18069]] |
11:03, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ എല്ലാ ആഘോഷപരിപാടികൾ, സ്കൂൾ കലാമേള, ഓണാഘോഷം, ക്രിസ്മസ്, പെരുന്നാൾ വാർഷികാഘോഷം എന്നിവ നടന്നു സ്കൂൾ കലാമേള യൂ പി വിഭാഗം ജനറൽ overall നാലാം സ്ഥാനം ലഭിച്ചു. മോണോആക്ട്, ഹിന്ദി കഥരചന, ഖുർആൻ പാരായണം, ഭാരതനാട്യം എന്നിവയിൽ ഒന്നാം സ്ഥാനം കിട്ടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു. മോണോആക്ട് ജില്ലയിൽ ഒന്നും, കഥരചന രണ്ടാം സ്ഥാനവും നേടി. ഓണാഘോഷവുമായി ബന്ധപ്പെട്ട് മെഗാ തിരുവാതിര,മാവേലി ചമയൽ പലതരം ഒണക്കളികൾ, സദ്യ ഇവ നടന്നു പെരുന്നാൾ സദ്യ, ഒപ്പന, മൈലാഞ്ചിയിടൽ മത്സരങ്ങൾ ഇവ നടന്നു. ക്രിസ്തിമസും ന്യൂ ഇയർ മായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സിലും അധ്യാപകരുടെ വക കേക്ക് മുറിക്കൽ assembly യിൽ വെച്ചു നടന്നു. ഗാനങ്ങൾ ആലപിച്ചു. സ്കൂൾ വാർഷികം വിപുലമായ പരിപാടികളോട് പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു നടത്തി