"കെ. എം. എൽ. പി. എസ്. കടലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


==മുന്‍ സാരഥികള്‍==
ഈ പ്രദേശത്തെ പ്രമുഘാ വ്യക്തികളായ കൊറ്റിക്കള്‍  കൊച്ചുകുട്ടന്‍ , വേരയില്‍ രാമന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ പ്രദേശത്തെ കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ശ്രമിച്ചു. പട്ടം താണുപിള്ളയുടെ ഗവണ്മെന്റ് ഈ സ്കൂളിനു  അനുവാദം നല്‍കുകയും ചെയ്തു.തുടര്‍ന്ന് കുറുപ്പത്ത് വീട്ടുകാരുടെ കയ്യില്‍ നിന്നും ഏകദേശം 80 cent  സ്ഥലം സ്കൂളിനായി തീരു വാങ്ങി. പതിനൊന്നു ദിവസo കൊണ്ട് ഓടു മേഞ്ഞ കെട്ടിടം നിര്‍മിച്ച് 1954 ജൂണ്‍ 7 നു സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സ്കൂളിന്റെ പ്രഥമ മാനേജര്‍ കൊറ്റികല്‍ കൊച്ചുകുട്ടനും പ്രഥമ അധ്യാപകന്‍ പുളിക്കല്‍ ശങ്കരന്‍ മാസ്ടരുംപ്രഥമ വിദ്യാര്‍ഥി kk അയ്യപ്പകുട്ടിയും ആയിരുന്നു. തുടക്കത്തില്‍ ഒന്നാം ക്ലാസ്സ്‌ 2 ഡിവിഷനും പിന്നീടുള്ള വര്‍ഷങ്ങളില്‍ 2 ഡിവിഷനുകളിലായി 2,3,4,4 1/2 എന്നീ ക്ലാസ്സുകള്‍ക്കും ഗവെര്‍മെന്റില്‍ നിന്നും അനുമതി കിട്ടി. പിന്നീട സര്‍ക്കാര്‍ ഉത്തരവ് മൂലo 4 1/2 ക്ലാസ്സ്‌ നിര്‍ത്തലാക്കി. ഇപ്പോള്‍ നാലാം ക്ലാസ്സ്‌ വരെ അധ്യയനം നടത്തുന്നു.
സ്കൂള്‍ തുടങ്ങിയ കാലഘട്ടത്തില്‍ ശങ്കരന്‍ മാസ്റ്റര്‍  കൂടാതെ സഹദേവന്‍, കൊച്ചമ്മിണി സരോജിനി , സൌദാമിനി , ഭാര്‍ഗവി , ജാനകി, മേനക , പങ്കജാക്ഷന്‍ തുടങ്ങിയ അധ്യാപകരുടെ  സ്തുത്യര്‍ഹമായ സേവനത്തിലൂടെ ഈ സ്കൂള്‍ പ്രശസ്തിയിലെക്കുയര്‍ന്നു.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/219809" എന്ന താളിൽനിന്ന് ശേഖരിച്ചത്