"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmsamaravila (സംവാദം | സംഭാവനകൾ)
Lmsamaravila (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=936|
ആൺകുട്ടികളുടെ എണ്ണം=772|
പെൺകുട്ടികളുടെ എണ്ണം=406|
പെൺകുട്ടികളുടെ എണ്ണം=543|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1342|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1255|
അദ്ധ്യാപകരുടെ എണ്ണം=46|
അദ്ധ്യാപകരുടെ എണ്ണം=49|
പ്രിന്‍സിപ്പല്‍=പ്രസന്ന|
പ്രിന്‍സിപ്പല്‍=പ്രസന്ന|
പ്രധാന അദ്ധ്യാപകന്‍= സുജയ ജസ്റ്റസ്|
പ്രധാന അദ്ധ്യാപകന്‍= സുജയ ജസ്റ്റസ്|
വരി 35: വരി 35:
}}<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു  
}}<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു  
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.-->
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.-->
<big>ചരിത്രം</big>
                                                                                                          <big>'''ചരിത്രം''"</big>
  തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി 1826-ല്‍ ഈ പ്രദേശത്ത് സ്ഥാപിച്ച എല്‍.എം.എസ്.എല്‍.പി.എസ് അമരവിള ആണ് നഗരാതിര്‍ത്തിയിലെ ഏറ്റവും പഴക്കം ചെന്നവിദ്യാലയം. 1974-ല്‍ യു.പി സ്കൂളായും, 1979-ല്‍ ഹൈസ്കൂളായും, 1998-ല്‍ ഹയര്‍ സെ-ക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹയര്‍ സെക്കന്ററി വിഭാഗത്തിന് ശ്രീമതി പ്രസന്ന

മബേല്‍ പ്രിന്‍സിപ്പല്‍ ആയും ഹൈസ്കൂള്‍ വിഭാഗത്തിന് ശ്രിമതി സുജയ ജസ്റ്റസ് ഹെ-ഡ്മിസ്ട്രസ് ആയും പ്രവര്‍ത്തിക്കുന്നു. 300-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈവിദ്യാലയം വളര്‍ച്ചയുടെ പാതയിലാണ്. അധ്യാപകരുംഅനധ്യാപകരുമായി 55 പേര്‍ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്ലാദിവസവും പ്രാര്‍ഥനയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു-

വരി 43: വരി 43:
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.=

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
                                               * സ്കൗട്ട് & ഗൈഡ്സ്.  
                                               *               സ്കൗട്ട് & ഗൈഡ്സ്.  
   71 മത്തെ നെയ്യാറ്റിന്‍കര സ്കൗട്ട്,ഗൈഡ്,എല്‍.എം.എസ്.എച്ച്.എസ്.എസ് അമരവിളയൂണിറ്റ് ലീഡര്‍ -                                                     
   71 മത്തെ നെയ്യാറ്റിന്‍കര സ്കൗട്ട്,ഗൈഡ്,എല്‍.എം.എസ്.എച്ച്.എസ്.എസ് അമരവിളയൂണിറ്റ് ലീഡര്‍ -                                                     
  സ്കൗട്ട് മാസ്റ്റര്‍- എ.ജോണ്‍യൂണിറ്റ് ചെയര്‍ പേഴ്സണ്‍- സുജയ ജസ്റ്റ്‌സ് (എച്ച്.എം)യൂണിറ്റില്‍ മുപ്പത്തിരണ്ടു                                        [[പ്രമാണം:44070_01.jpg|thumb|scout]]
  സ്കൗട്ട് മാസ്റ്റര്‍- എ.ജോണ്‍യൂണിറ്റ് ചെയര്‍ പേഴ്സണ്‍- സുജയ ജസ്റ്റ്‌സ് (എച്ച്.എം)യൂണിറ്റില്‍ മുപ്പത്തിരണ്ടു                                        [[പ്രമാണം:44070_01.jpg|thumb|scout]]
വരി 56: വരി 56:
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
                                                                          <big>'''ക്ലബ് പ്രവര്‍ത്തനങ്ങള്‍;'''</big>
                                                                                              <big>'''ക്ലബ് പ്രവര്‍ത്തനങ്ങള്‍;'''</big>
                                                                                            ഗണിത ക്ലബ്:-
                                                                                               
                                                                                                        <big>ഗണിത ക്ലബ്:-</big>
             2015-16 ലെ ഗണിത ക്ലബിന്റെ ഉത്ഘാടനം  ജൂണ്‍ മാസത്തില്‍ നടത്തി. ഒന്നിടവിട്ട വെള്ളിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് 10 E ക്ലാസില്‍ വച്ചാണ്ക്ലബ് നടത്തപ്പെടുന്നത്.ക്ലബിലെ അംഗങ്ങള്‍ സബ്ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തു.25 അംഗങ്ങള്‍ അടങ്ങുന്നതാണ് ഈക്ലബ്.

                                                                                            സയന്‍സ് ക്ലബ്:-
                                                                                               
                                                                                              <big>'''സയന്‍സ് ക്ലബ്:-'''</big>
 
                           2015-16 അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്ത-നോത്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5-ആം തിയതി ഹെഡ്മിസ്ട്രസ്ശ്രീമതി സുജയ ജസ്റ്റസ് നിര്‍വഹിക്കുകയുണ്ടായി. അന്താരാഷ്ട്ര മണ്ണുവര്‍ഷത്തിന്റെ ഭാഗ-മായി മണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയുംചെയ്തു.സ്കൂളില്‍ ഒരു ഔഷധ സസ്യത്തോട്ടം നിര്‍മ്മിച്ചു.ക്ലബ് മീറ്റിംഗുകളില്‍ വിവിധ ദിനാ

ചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുകയും വിവിധ പരീക്ഷണങ്ങ-ള്‍ ചെയ്യുകയും സയന്‍സ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.സയന്‍സ് മേള-യുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ ക്ലബംഗങ്ങള്‍ പങ്കെടുത്തു
ചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുകയും വിവിധ പരീക്ഷണങ്ങ-ള്‍ ചെയ്യുകയും സയന്‍സ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.സയന്‍സ് മേള-യുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ ക്ലബംഗങ്ങള്‍ പങ്കെടുത്തു2016-17- ലേ നേട്ടങ്ങൾ 2016-17 ലെ സ്കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ 2016-2017 ലെ സബ്ജില്ലാ ശാസ്ത്രമേളയില്‍  
2016-17- ലേ നേട്ടങ്ങൾ 2016-17 ലെ സ്കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ 2016-2017 ലെ സബ്ജില്ലാ ശാസ്ത്രമേളയില്‍ (IT) മള്‍ട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റല്‍ പെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂള്‍ തലത്തില്‍ ലഭിക്കുകയുണ്ടായി. UP തലത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗിന് രണ്ടാം സമ്മാനവും മലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു. UP തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഓവര്‍ ഓള്‍ ഒന്നാം സമ്മാനം നേടാന്‍ സാധിച്ചു. പ്രവൃത്തി പരിചയമേളയില്‍ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അര്‍ഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാല്‍കുമാര്‍ സാറിന് ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സമ്മാനം നേടി.
                                                                                                                 
                                                                                                    <big>ഐ.റ്റി ക്ലബ്:-</big>
 
(IT) മള്‍ട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റല്‍ പെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂള്‍ തലത്തില്‍ ലഭിക്കുകയുണ്ടായി. UP തലത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗിന് രണ്ടാം സമ്മാനവും മലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു. UP തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഓവര്‍ ഓള്‍ ഒന്നാം സമ്മാനം നേടാന്‍ സാധിച്ചു. പ്രവൃത്തി പരിചയമേളയില്‍ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അര്‍ഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാല്‍കുമാര്‍ സാറിന് ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സമ്മാനം നേടി.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്.എസ്_അമരവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്