"ജി. എച്ച്. എസ്. എസ്. പള്ളിക്കര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:

==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2016-17) ==
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2016-17) ==
 
സ്കൂൾതല വിദ്യാരംഗം രൂപീകരണം ജൂൺ 10നും ഉദ്ഘാടനം ജൂൺ 20നും നടത്തി. 2016-17 അക്കാദമിക വർഷത്തെ വായനാവാരാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ ഇവയാണ്.
:ജൂൺ 20- വായനാവാരാചരണത്തിന്റെ ഉദ്ഘാടനം-- ഡോ. പൂമണി
                പി എൻ പണിക്കർ അനുസ്മരണം ---------- നിഷാന്ത് മാസ്റ്റർ
                തേജസ്സ് പത്രവിതരണ ഉദ്ഘാടനം -------- S I ആദംഖാൻ
:ജൂൺ 21- ക്ലാസ് തല ലൈബ്രറി വിതരണ ഉദ്ഘാടനം
:ജൂൺ 22- സാഹിത്യ ക്വിസ്
ജൂൺ 23- സ്കൂൾ തല ലൈബ്രറി പൊതുവായനശാല ഒരുക്കൽ
ജൂൺ 24- വായനാവാരാചരണ സമാപനത്തോടനുബന്ധിച്ചു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുസ്തകപ്രദർശനം.  കൂടാതെ 'കഥാവരമ്പിലൂടെ' എന്ന പേരിൽ കുട്ടികളുടെ കഥാവതരണം.
അഖില കേരള വായനാ മത്സരം-2016 സ്കൂൾതല മത്സരം 12/07/2016നു ഉച്ചക്ക് 2 മണിക്ക് നടന്നു.
ഒക്ടോബർ 27 വയലാർ ചരമദിനത്തോടനുബന്ധിച്ചു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. ഡോ. പൂമണി ടീച്ചർ അനുസ്മരണപ്രഭാഷണം നടത്തി.  തുടർന്ന് വയലാർ കവിതകൾ, ഗാനാലാപനം എന്നിവ നടന്നു.
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2015-16) ==
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2015-16) ==
വിദ്യാരംഗം രൂപീകരണ യോഗം 12.06.2015നു 2.30നു നടന്നു. 10D യിലെ സയന വിദ്യാരംഗത്തിന്റെ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ടു. വായനാവാരാചരണത്തിന്റെ ഭാഗമായി വായന ക്വിസ് നടന്നു. വിദ്യാരംഗം ഉദ്ഘാടനം ശ്രീ ഉദയൻ കുണ്ടംകുഴി നടത്തി.  

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2195601" എന്ന താളിൽനിന്ന് ശേഖരിച്ചത്