"എ.എം.എൽ.പി.എസ് താത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47224 (സംവാദം | സംഭാവനകൾ)
47224 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


നാടിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ എം.ഉണ്ണിമോയിമുസ്ലൃാരെ ആദരവോടെ സ്മരിച്ച് കൊണ്ട് വിദൃാലയചരിത്രം പറയാം.ബ്രിിട്ടീഷ്ഭരണകാലത്ത് ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളില്‍പെട്ടജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് താത്തൂര്‍ പ്രദേശത്തെ പൗരപ്രമുഖര്‍ നടത്തിയ ശ്രമഫലമായി വടകര മാപ്പിള റൈഞ്ചില്‍പെട്ട ഈ ദേശത്തേക്ക് രു പ്രൈമറി സ്കൂള്‍  അനുവദച്ചു.                                           നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
നാടിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ എം.ഉണ്ണിമോയിമുസ്ലൃാരെ ആദരവോടെ സ്മരിച്ച് കൊണ്ട് വിദൃാലയചരിത്രം പറയാം.ബ്രിിട്ടീഷ്ഭരണകാലത്ത് ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളില്‍പെട്ടജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് താത്തൂര്‍ പ്രദേശത്തെ പൗരപ്രമുഖര്‍ നടത്തിയ ശ്രമഫലമായി വടകര മാപ്പിള റൈഞ്ചില്‍പെട്ട ഈ ദേശത്തേക്ക് രു പ്രൈമറി സ്കൂള്‍  അനുവദിച്ചു തരണമെന്ന്അന്നത്തെ സീനിയർ ഡപൃൂട്ടി ഇൻസ്പെക്ടർ അബ്ദുൽഗഫൂർഷാ സാഹിബിന്അപേക്ഷ സമർപ്പിച്ചതിന്റെ അ സ്ഥാനത്തിൽ    1926 മെയ് 10 ാം തിയതി ഒരു പ്രെെമ  റി      സ്കൂൾ അനുവദിച്ചു.     ആദൃകാലത്ത് താത്തൂർ മദ്രസ്സയിൽ വെച്ചാണ്സ്കൃൾ  പ്രവർത്തിച്ചിരുന്നത്. താത്തൂർ  ഖാസിയായിരുന്ന കെ.എം.ഉണ്ണിമോയിൻമുസ്ലൃാരായിരുന്നു മാനേജറായി നേതൃത്വം നൽകിയിരുന്നത്.    ഒന്നാം ക്ലാസ് തുടങ്ങി നാല് കൊല്ലം കൊണ്ട് 1929 ൽഎ.എം എൽ.പി സ്കൂളായി ഉയർന്നു    .        നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/എ.എം.എൽ.പി.എസ്_താത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്