"എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
=== എ.എം.എല്‍.പി.എസ്. പുളിക്കല്‍പറമ്പ ===
===== A.M.L.P.S PULIKKALPARAMBA =====


{{Infobox AEOSchool
{{Infobox AEOSchool
വരി 34: വരി 35:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കല്‍പറമ്പ എന്ന ചെറിയ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ല്‍ ആരംഭിച്ചു   


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആണ് ഈ സ്കൂള്‍.  1952ല്‍ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തില്‍സൈതൂട്ടി സാഹിബ്‌ ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തില്‍ I-V ക്ലാസ്സുകള്‍ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എല്‍പി സ്കൂള്‍ആയി ഇപ്പോള്‍ ഓരോ ഡിവിഷന്‍വീതം 4 ഡിവിഷന്‍ ഉണ്ട് ഒരു അറബിയധ്യാപകന്‍ അടക്കം 5 ടീച്ചേര്‍സ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും  2 അദ്ധ്യാപകരും ഉണ്ട്  50  സെന്‍റ് സ്ഥലത്ത് ഒരുകെട്ടിടത്തില്‍ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട്‌ പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോള്‍ മാനേജര്‍
മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്‌.  1952ല്‍ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തില്‍ സൈതൂട്ടി സാഹിബ്‌ ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തില്‍ I-V ക്ലാസ്സുകള്‍ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എല്‍പി സ്കൂള്‍ആയി ഇപ്പോള്‍ ഓരോ ഡിവിഷന്‍വീതം 4 ഡിവിഷന്‍ ഉണ്ട് ഒരു അറബിയധ്യാപകന്‍ അടക്കം 5 ടീച്ചേര്‍സ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും  2 അദ്ധ്യാപകരും ഉണ്ട്  50  സെന്‍റ് സ്ഥലത്ത് ഒരുകെട്ടിടത്തില്‍ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട്‌ പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജര്‍


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ചുറ്റുമതില്‍,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളില്‍  ഒരുക്കിയിട്ടുണ്ട്‌
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==

16:44, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എല്‍.പി.എസ്. പുളിക്കല്‍പറമ്പ

A.M.L.P.S PULIKKALPARAMBA
എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ
വിലാസം
മങ്കട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-2017Headmasterpulikkal





മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കല്‍പറമ്പ എന്ന ചെറിയ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ല്‍ ആരംഭിച്ചു

ചരിത്രം

മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്‌. 1952ല്‍ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തില്‍ സൈതൂട്ടി സാഹിബ്‌ ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തില്‍ I-V ക്ലാസ്സുകള്‍ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എല്‍പി സ്കൂള്‍ആയി ഇപ്പോള്‍ ഓരോ ഡിവിഷന്‍വീതം 4 ഡിവിഷന്‍ ഉണ്ട് ഒരു അറബിയധ്യാപകന്‍ അടക്കം 5 ടീച്ചേര്‍സ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും 2 അദ്ധ്യാപകരും ഉണ്ട് 50 സെന്‍റ് സ്ഥലത്ത് ഒരുകെട്ടിടത്തില്‍ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട്‌ പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജര്‍

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതില്‍,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്‌

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി