"കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/പൊതുവിജ്ഞാന സദസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉള്ളടക്കം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(തെറ്റ് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
പൊതുവിജ്ഞാനം നേടാൻ കുട്ടികളെ | പൊതുവിജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുന്ന വളരെ അർത്ഥവത്തായ ഒരു പരിപാടിയാണ്. അറിഞ്ഞിരിക്കേണ്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തി എല്ലാദിവസവും സെക്കൻഡ് ബെല്ലിനു ശേഷം 5 ചോദ്യങ്ങൾ നിശ്ചയിക്കപ്പെട്ട അധ്യാപകർ വായിക്കുകയും ആ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പിറ്റേ ദിവസത്തേക്ക് കണ്ടെത്താനുള്ള അവസരം കുട്ടികൾക്ക് നൽകുന്നു. ഓരോ ടേമിന്റെയും അവസാനത്തിൽ ക്വിസ്മത്സരം നടത്തി വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി വരുന്നു. കുട്ടികളിൽ അറിവും മത്സരബുദ്ധിയും നിറയ്ക്കാൻ ഇത് സഹായിക്കുന്നു. |
15:53, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം
പൊതുവിജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുന്ന വളരെ അർത്ഥവത്തായ ഒരു പരിപാടിയാണ്. അറിഞ്ഞിരിക്കേണ്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തി എല്ലാദിവസവും സെക്കൻഡ് ബെല്ലിനു ശേഷം 5 ചോദ്യങ്ങൾ നിശ്ചയിക്കപ്പെട്ട അധ്യാപകർ വായിക്കുകയും ആ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പിറ്റേ ദിവസത്തേക്ക് കണ്ടെത്താനുള്ള അവസരം കുട്ടികൾക്ക് നൽകുന്നു. ഓരോ ടേമിന്റെയും അവസാനത്തിൽ ക്വിസ്മത്സരം നടത്തി വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി വരുന്നു. കുട്ടികളിൽ അറിവും മത്സരബുദ്ധിയും നിറയ്ക്കാൻ ഇത് സഹായിക്കുന്നു.