"ജി.ജെ.ബി.എസ്. വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19235 (സംവാദം | സംഭാവനകൾ)
schooll fascilities
19235 (സംവാദം | സംഭാവനകൾ)
പ്രധാന കാല്‍വയ്പ്
വരി 63: വരി 63:


== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാല്‍വെപ്പ്: ==
ജൈവ കൃഷി
സ്കൂളില്‍ ഒരു പച്ചക്കറിത്തോട്ടം എന്നത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു.അതിനായി ഒരു സ്ഥലം തിരഞ്ഞെടുത്തു.ഒരുക്കിയെടുത്ത ആസ്ഥലത്ത് വാഴ,കപ്പ.പപ്പായ.തക്കാളി,പച്ചമുളക്,പയര്‍.വഴുതന,.വെണ്ട ,ചീര തുടങ്ങി പലതരം പച്ചക്കറികള്‍ കൃഷി ചെയ്തു.കൂടാതെ സീസണില്‍ കാബേജ്.ക്വാളിഫ്ലവര്‍ എന്നിവയും.നല്ല വിളവ് ലഭിക്കുന്നു.
ജൈവകൃഷി നല്ല്ല രീതിയില്‍  നടക്കുന്നു.പാചകത്തിന്  ജെെവപച്ചക്കറികളാണ് ഉപയോഗിക്കുുന്നത്.
ജൈവകൃഷി നല്ല്ല രീതിയില്‍  നടക്കുന്നു.പാചകത്തിന്  ജെെവപച്ചക്കറികളാണ് ഉപയോഗിക്കുുന്നത്.
ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നുുള്ള  ഗ്യാസ് പാചകത്തിന് ഉപയോഗിിക്കുന്നു
ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നുുള്ള  ഗ്യാസ് പാചകത്തിന് ഉപയോഗിിക്കുന്നു
പച്ചക്കറിി അവശി,ഷ്ടങള്‍ ബയോഗ്യാസ് പ്ലാന്റിില്‍ ഉപയോഗപ്പെടുുത്തുുന്നു
പച്ചക്കറിി അവശി,ഷ്ടങള്‍ ബയോഗ്യാസ് പ്ലാന്റിില്‍ ഉപയോഗപ്പെടുുത്തുുന്നു
പ്ലാന്‍റിില്‍ നിിന്നുുള്ല  സ്ലെറി പച്ചക്കറിി കൃഷിക്ക് വളരെ ഫലപ്രദമാണ്.
പ്ലാന്‍റിില്‍ നിിന്നുുള്ല  സ്ലെറി പച്ചക്കറിി കൃഷിക്ക് വളരെ ഫലപ്രദമാണ്.
       കുുട്ടികള്‍ക്ക്ഇംംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുവേണ്ടി  നൂൂതന  പദ്ധതിികള്‍ ആവി,ഷ്കകരിക്കുുന്നു
 
ഇന്വമുള്ള ഇംഗ്ളിഷ്
 
       കുുട്ടികള്‍ക്ക്ഇംംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുവേണ്ടി  നൂൂതന  പദ്ധതിികള്‍ ആവി,ഷ്കകരിക്കുുന്നു.പഠന പ്രക്രിയകളില്‍ കളികള്‍ ഉള്‍പ്പെടുത്തുന്നു.ഇംഗ്ളീഷ് ക്ളാസുകളില്‍ ആശയവിനിമയം ഇംഗ്ളീഷില്‍ മാത്രം നടത്തുന്നു.
ഇംഗ്ളീഷില്‍ി മാത്രം ആശയവിനിമയം നടത്തുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു.കഥകളും കവിതകളും.പാട്ടുകളും ക്ളാസ് മുറികളില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.ഇംഗ്ളീഷ് പഠനത്തോടുള്ള വിരസതയകറ്റാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കുന്നു എന്നത് നിസ്സംശയം പറയാം.ഓരോ ക്ളാസിലും ലൈബ്രറി  ഒരുക്കിയിയിരിക്കുന്നു.ആഴ്ചയില്‍ ഒരു ദിവസം ഇംഗ്ളീഷ് അസ്സംബ്ളി നടത്തുന്നു.അസ്സംബ്ളിയില്‍ കുട്ടികള്‍
പല തരത്തിലുള്ള പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നു.എല്ലാ ശനിയാഴ്ചയും സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസുകള്‍ നടത്തുന്നു.


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
"https://schoolwiki.in/ജി.ജെ.ബി.എസ്._വട്ടംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്