"ജി.യു.പി.എസ്. ആനാകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് യു പി എസ് ആനാകുടി എന്ന താൾ ജി.യു.പി.എസ്. ആനാകുടി എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
വാമനപുരം പഞ്ചായത്തിൽ ആനാകുടിയിൽ 1956 നവംബറിൽ ശ്രീ വേലായുധൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കുടം സ്ഥാപിതമായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുരേന്ദ്രൻപിള്ള ആയിരുന്നു . ആദ്യ വിദ്യാർത്ഥി വി ശശിധരൻ ആണ് . ഈ കുട്ടിയുടെ പ്രവേശനം നടന്നത് 1956 ജൂൺ 28 നു ആണ് . അഞ്ചാം ക്ലാസ്സിൽ വച്ച് ഈ കുട്ടി കൊഴിഞ്ഞു പോയി . | |||
സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
11:16, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ആനാകുടി | |
---|---|
വിലാസം | |
ആനാകുടി ഗവണ്മെന്റ് യു പി സ്കുൾ ആനാകുടി , ആനാകുടി പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0472 2835170 ,9061697303 |
ഇമെയിൽ | anakudygups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42654 (സമേതം) |
യുഡൈസ് കോഡ് | 32140800707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഞ്ജിത്ത് ആർ |
പി.ടി.എ. പ്രസിഡണ്ട് | കാർത്തിക ദേവി |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
11-03-2024 | Anakudygups |
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.
ചരിത്രം
വാമനപുരം പഞ്ചായത്തിൽ ആനാകുടിയിൽ 1956 നവംബറിൽ ശ്രീ വേലായുധൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കുടം സ്ഥാപിതമായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുരേന്ദ്രൻപിള്ള ആയിരുന്നു . ആദ്യ വിദ്യാർത്ഥി വി ശശിധരൻ ആണ് . ഈ കുട്ടിയുടെ പ്രവേശനം നടന്നത് 1956 ജൂൺ 28 നു ആണ് . അഞ്ചാം ക്ലാസ്സിൽ വച്ച് ഈ കുട്ടി കൊഴിഞ്ഞു പോയി .
സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ്‌റൂം
- കളിസ്ഥലം
- ലൈബ്രറി
- റീഡിങ് കോർണർ
- ശാസ്ത്രത ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്ത് നിന്നും വരുമ്പോൾ എം സി റോഡിൽ വെഞ്ഞാറമൂട് കഴിഞ്ഞ് കാരേറ്റ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കല്ലറ റോഡിൽ ആറാംതാനം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- .പാലോട് ഭാഗത്ത് നിന്നും വരുമ്പോൾ കല്ലറ-കാരേറ്റ് റോഡിൽ ആറാംതാനം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
{{#multimaps: 8.72737,76.91090|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42654
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ