"എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 52: | വരി 52: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ഓരോ മാസത്തിലും വരുന്ന പ്രധാനപ്പെട്ട ദിനാചരണങ്ങൾ എങ്ങനെ ആചരിക്കണമെന്ന് എസ്.ആർ. ജി- യിൽ ചർച്ച ചെയ്യുകയും തുടർന്ന് അവ നടപ്പിൽ വരുത്തുകയും ചെയ്യു ന്നു. റാലികൾ സി . സി. പ്രദർശനം, ക്വിസ് മത്സരങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, ശേഖരണങ്ങൾ തുടങ്ങിയവ വിവിധ ദിനാചരണ ങ്ങൾ ഭാഗമായി സ്കൂളിൽ നടത്തുന്നു. | |||
'''2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ''' | |||
ജൂൺ 5 - പരിസ്ഥിതി ദിനം | |||
ജൂൺ 19 - വായനാദിനo | |||
ജൂലായ് 21 - ചാന്ദ്രദിനം | |||
സെപ്തംബർ 5 - അധ്യാപക ദിനം | |||
സെപ്തംബർ 9 - ഓണസദ്യ, പൂക്കള മത്സരം | |||
ഒക്ടോബർ 2 - ഗാന്ധിജയന്തി | |||
നവംബർ 1 - കേരള പിറവി | |||
നവംബർ 14 - ശിശുദിനം | |||
ഡിസംബർ 8 - ഹരിത കേരളം | |||
ഡിസംബർ 23 - ക്രിസ്തുമസ് ആഘോഷം | |||
ജനുവരി 3 - ന്യൂ ഇയർ ആഘോഷം | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
പി.സുമംഗല, | പി.സുമംഗല, | ||