"ഗവ. എൽ പി എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 104: | വരി 104: | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!'''ക്രമ നമ്പർ''' | !'''ക്രമ നമ്പർ''' |
23:41, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി എസ് ചാല/ഭൗതികസൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് ചാല | |
---|---|
വിലാസം | |
ആര്യശാല ഗവൺമെന്റ് തമിഴ് എൽ.പി.എസ്സ്.ചാല , ആര്യശാല , ചാല പി.ഒ. , 695036 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0471 2472326 |
ഇമെയിൽ | lpschalatvm@gmail.com |
വെബ്‍സൈറ്റ് | https://maps.app.goo.gl/bYriCmaeYHaJRxw1A |
കോഡുകൾ | |
സ്കൂൾ കോഡ് | 43202 (സമേതം) |
യുഡൈസ് കോഡ് | 32141101417 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 71 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജൂലിയറ്റ്.എൽ |
പി.ടി.എ. പ്രസിഡണ്ട് | സുധ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക |
അവസാനം തിരുത്തിയത് | |
09-03-2024 | 43202 |
1960-ൽ സ്ഥാപിതമായ ഗവ. തമിഴ് എൽ.പി.എസ്. ചാലയ്. വിദ്യഭ്യാസ വകുപ്പാണ് ഈ സ്കൂൾ കൈകാര്യം ചെയ്യുന്നത്. നഗര പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ സൗത്ത് ബ്ലോക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയം കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. തമിഴാണ് മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്.
ചരിത്രം
അനന്തപുരിയുടെ ഹൃദയഭാഗത്തിൽ തമ്പാനൂരിൽ നിന്നും കന്യാകുമാരിയിലേക്ക് പോകുന്ന ദിക്കിൽ ഏകദേശം 600 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ഗവ.തമിഴ് എൽ.പി.എസ്.ചാല.ലോകസാഹിത്യത്തിൽ, ചിലപ്പതികാരം എന്ന തമിഴ് സാഹിത്യകൃതി ലോക പ്രശസ്തമായ ഒന്നാണ്. ചേരൻമാരുടെ പ്രദേശങ്ങളെക്കുറിച്ച് ചരിത്രപ്രഖ്യാപിതമായ വിവരണങ്ങൾ നൽകുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിൽ 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു ഡൈനിംഗ് ഹാളും ഉണ്ട്. 1 ആൺകുട്ടികളുടെ ടോയ്‌ലറ്റ്, 1 പെൺകുട്ടികളുടെ ടോയ്‌ലറ്റ്, പ്രീപ്രൈമറി ടോയ്‌ലറ്റുകൾ, സ്റ്റാഫ് ടോയ്‌ലറ്റുകൾ എന്നിവയുണ്ട്. ഒരു അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. ഒരു ചെറിയ പാർക്ക് ഉണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പേര് | പദവി |
---|---|
ശ്രീ . മോഹനൻ | മുൻ ഡെപ്യൂട്ടി കളക്ടർ |
ശ്രീ. ജി.കുമരേശൻ | കവിതാമണി പദവി അലങ്കരിച്ചു |
ശ്രീ സാന്താറാം | ഐ.ജി. ഐ.പി.എസ്. |
മാനേജ്മെൻ്റ്
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷൻ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്.
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാമധ്യാപകർ | കാലഘട്ടം |
---|---|---|
1 | ഷെൻബഹാം | 1974-1982 |
2 | കെ.കുമാരൻ | 1992-1993 |
3 | എസ്.കൃഷ്ണസ്വാമി | 1990-1992 |
4 | കെ. വിജയമ്മ | 1993-1994 |
5 | സുബ്രഹ്മണ്യൻ.വി | 1994-1999 |
6 | ശാന്തം വി | 1999-2000 |
7 | അയ്യപ്പൻ നായർ കെ | 2000-2001 |
8 | ഡി.ആൻ്റണി മുത്തു | 2001-2004 |
9 | മൈമൂൺ.എം | 2004-2006 |
10 | സിൽവിയ ഫ്ലോറൻസ് എ | 2006-2008 |
11 | ജയ .എൽ | 2008 |
12 | ജി.റെഗു | 2008-2010 |
13 | ലീലാ ബായി ടി | 2010-2015 |
14 | കെ.പി.പ്രേമചന്ദ്രൻ | 2015-216 |
15 | പി.നടരാജൻ | 2016-2020 |
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിള്ളിപ്പാലം ജംഗ്ഷനു സമീപം
- ഗവ. തമിഴ് ചാല സ്കൂളിന് സമീപം
{{#multimaps: 8.4761062,76.9488295| zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43202
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ