"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 88: വരി 88:
=== പഠന നേട്ടങ്ങൾ ===
=== പഠന നേട്ടങ്ങൾ ===
പരിശീലനം ലഭിച്ച അധ്യാപികമാരുടെ നേതൃത്വത്തിലുള്ള ശിശു കേന്ദ്രീകൃത പഠന രീതിയാണ് ത്തങ്ങൾ അവലംബിച്ചിട്ടുള്ളത്.സംസ്ഥാന തലങ്ങളിൽ നടക്കുന്ന ടാലന്റ് പരീക്ഷകളിൽ റാങ്കുകളോടുകൂടിയ മികച്ച വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ കഴിവുകളും, മികവുകളും രക്ഷിതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നതിനുള്ള സുതാര്യമായ സംവിധാനങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട് .നൂറോളം കട്ടികളുള്ള LKG ,UKG ക്ലാസ്സുകളിൽ നാല് അധ്യാപികമാരും രണ്ട് ആയമാരും പ്രവർത്തിച്ചു വരുന്നു.

== ലൈബ്രറി ==
ലൈബ്രറി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനാവശ്യമായ ബൃഹത്തായ ഒരു ലൈബ്രററി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്‌.                     
കുടുതൽ പുസ്തകങ്ങൾ ലൈബ്രററി യുടെ സമ്പത്താണ്.                     
കഥകൾ കവിതകൾ ബാലസാഹിത്യ ക്യതികൾ, മലയാള ഭാഷാ പുസ്തകങ്ങൾ,                   
ശാസ്ത്ര പുസ്തകങ്ങൾ, ഗണിത ശാസ്ത്ര പുസ്തകങ്ങൾ, ചിത്രകഥകൾ, ഹിന്ദി സാഹിത്യ പുസ്തങ്ങൾ, അറബി സാഹിത്യം, ഉർദു ഭാഷാ പുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങി ഒട്ടേറെ പുസ്തങ്ങൾ ലൈബ്രറി യെ സംപുഷ്ടമാക്കുന്നു.
എല്ലാ ശനിയാഴ്ചകളിലും കുട്ടികൾക്ക് അധ്യാപകന്റെ മേൽനോട്ടത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. വായനയെ അടിസ്ഥാനമാക്കി വായന കുറിപ്പ് തയ്യാറാക്കൽ, കഥാപാത്രാ വിഷ്ക്കാരം, സ്കിറ്റ്, സംഭാഷണം എന്നിവ തയ്യാറാക്കൽ തുടങ്ങിയവ നടന്നു വരുന്നു.                       
ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രധാന പ്രവർത്തനങ്ങളാണ്
<br>അമ്മ ലൈബ്രറി
<br>മെഗാ ക്വിസ്
<br>ദിനാചരണങ്ങൾ
<br>ഇ വായന തുടങ്ങിയ
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/218901" എന്ന താളിൽനിന്ന് ശേഖരിച്ചത്