"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26058 (സംവാദം | സംഭാവനകൾ)
' ==പ്രവർത്തനങ്ങൾ== ==2019 -2021== എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 33 വിദ്യാർത്ഥികൾക്കായി കൈറ്റ് മിസ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26058 (സംവാദം | സംഭാവനകൾ)
വരി 148: വരി 148:


======എം.പി.ടി.എ പരിശീലനം======
======എം.പി.ടി.എ പരിശീലനം======
[[പ്രമാണം:26058 lkmpta 2.jpg|ലഘുചിത്രം|MPTA]][[പ്രമാണം:26058 lkmpta 1.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|MPTA]]2019 ഒക്ടോബറിൽ 29, 30  തീയതികളിലായി   ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  MPTA ട്രെയിനിംങ്ങ്  നടത്തുകയുണ്ടായി. ഈ പരിശീലനത്തിന്റെ ഉത് ഘാടനം ചെയ്തത് ബഹുമാനപെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി.ഡി ആയിരുന്നു.  172 അമ്മമാർ ഈ  ട്രെയിനിങ്ങിൽ പങ്കെടുത്തു.  ഈ പരിശീലനത്തിന്റെ ലക്‌ഷ്യം പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്ന QR കോഡ്,  അവ ഉപയോഗിക്കുന്ന രീതി, ഡിജിറ്റൽ ലേണിങ്ങ് റിസോഴ്സുകളുടെ പഠന സാധ്യത, സമഗ്ര ലേണിങ്ങ് പോർട്ടൽ  വിക്റ്റേഴ്സ് ചാനലും അതിന്റെ ആപ്പ്, പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാധ്യത തുടങ്ങിയവ അമ്മമാരെ പരിചയപ്പെടുത്തുക കൂടാതെ സമേതം പോർട്ടൽ വഴി സ്കൂൾ വിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും പ്രാപ്യമാണ് എന്ന് കാണിക്കുക,  ഈ ആവശ്യത്തിനായി ഉപയോഗിക്കേണ്ട ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അടിസ്ഥാനധാരണ നിർമിക്കുക, തുടങ്ങിയവയായിരുന്നു.
[[പ്രമാണം:26058 lkmpta 2.jpg|ലഘുചിത്രം|MPTA]][[പ്രമാണം:26058 lkmpta 1.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|MPTA]]2019 ഒക്ടോബറിൽ 29, 30  തീയതികളിലായി   ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മദർ.പി. റ്റി. എ. യ്ക്ക്  ട്രെയിനിംങ്ങ്  നടത്തുകയുണ്ടായി. ഈ പരിശീലനത്തിന്റെ ഉത്ഘാടനം ചെയ്തത് ബഹുമാനപെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി.ഡി ആയിരുന്നു.  172 അമ്മമാർ ഈ  ട്രെയിനിങ്ങിൽ പങ്കെടുത്തു.  ഈ പരിശീലനത്തിന്റെ ലക്‌ഷ്യം പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്ന QR കോഡ്,  അവ ഉപയോഗിക്കുന്ന രീതി, ഡിജിറ്റൽ ലേണിങ്ങ് റിസോഴ്സുകളുടെ പഠന സാധ്യത, സമഗ്ര ലേണിങ്ങ് പോർട്ടൽ  വിക്റ്റേഴ്സ് ചാനലും അതിന്റെ ആപ്പ്, പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാധ്യത തുടങ്ങിയവ അമ്മമാരെ പരിചയപ്പെടുത്തുക കൂടാതെ സമേതം പോർട്ടൽ വഴി സ്കൂൾ വിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും പ്രാപ്യമാണ് എന്ന് കാണിക്കുക,  ഈ ആവശ്യത്തിനായി ഉപയോഗിക്കേണ്ട ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അടിസ്ഥാനധാരണ നിർമിക്കുക, തുടങ്ങിയവയായിരുന്നു.


ഈ ട്രെയ്‌നിങ്ങിലൂടെ പുതു സാങ്കേതിക വിദ്യകൾ തങ്ങൾക്കും വഴങ്ങും എന്ന് അമ്മമാർ തെളിയിക്കുകയുണ്ടായി.
ഈ ട്രെയ്‌നിങ്ങിലൂടെ പുതു സാങ്കേതിക വിദ്യകൾ തങ്ങൾക്കും വഴങ്ങും എന്ന് അമ്മമാർ തെളിയിക്കുകയുണ്ടായി.
======ഡിജിറ്റൽ മാഗസിൻ======
======ഡിജിറ്റൽ മാഗസിൻ======
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ  പ്രകാശന കർമ്മം സ്കൂൾ ആനുവൽ ദിനത്തിൽ ഫാദർ ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ നിർവഹിച്ചു[[പ്രമാണം:26058 magazine.jpg|ഇടത്ത്‌|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ - പ്രകാശന കർമ്മം]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ  പ്രകാശന കർമ്മം സ്കൂൾ ആനുവൽ ദിനത്തിൽ ഫാദർ ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ നിർവഹിച്ചു[[പ്രമാണം:26058 magazine.jpg|ഇടത്ത്‌|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ - പ്രകാശന കർമ്മം]]