|
|
| വരി 1: |
വരി 1: |
|
| | . |
| {{Infobox School
| |
| | സ്ഥലപ്പേര്= മുതിരിപ്പറമ്പ്
| |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 18476
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവര്‍ഷം= 1957
| |
| | സ്കൂള്‍ വിലാസം= വള്ളുവമ്പ്രം പി.ഒ, <br/>മലപ്പുറം ജില്ല
| |
| | പിന്‍ കോഡ്= 673642
| |
| | സ്കൂള്‍ ഫോണ്‍= 04832775100
| |
| | സ്കൂള്‍ ഇമെയില്‍= muthiriparambagups@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= മലപ്പുറം
| |
| | ഭരണം വിഭാഗം= സര്‍ക്കാര്‍
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
| |
| | പഠന വിഭാഗങ്ങള്‍2= ലോവര്‍ പ്രൈമറി
| |
| | പഠന വിഭാഗങ്ങള്‍3= അപ്പര്‍ പ്രൈമറി
| |
| | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 284
| |
| | പെൺകുട്ടികളുടെ എണ്ണം= 283
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 567
| |
| | അദ്ധ്യാപകരുടെ എണ്ണം= 22
| |
| | പ്രിന്‍സിപ്പല്‍=
| |
| | പ്രധാന അദ്ധ്യാപകന്‍= പി കെ ഹംസ
| |
| | പി.ടി.ഏ. പ്രസിഡണ്ട്=പി സി നാസര്‍
| |
| | സ്കൂള്‍ ചിത്രം= 18476-01.jpg
| |
| |}}
| |
| "ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്"
| |
| '''മഹാത്മാഗാന്ധി.'''
| |
| | |
| സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലെ മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1957 ൽ രൂപം കൊണ്ടതാണ് മുതിരിപ്പറമ്പ് ജി.യു.പി.സ്കൂൾ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവര്‍ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.1921 ലെ പൂക്കോട്ടൂർ പോരാട്ടങ്ങളിൽ നാട്ടുകാർ കാണിച്ച അതേ വീറും വാശിയും സമന്വയവും ഇന്നും നിലനിർത്തിപ്പോരുന്നതിന്റെ സ്ഫുരണങ്ങൾ ഈ വിദ്യാലയത്തിലും കാണാം. സാമൂഹിക പങ്കാളിത്തവും സഹകരണവും വഴി ഭൗതിക സാഹചര്യങ്ങളിലും, പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഏറെ മുന്നിട്ടു നിൽക്കുന്നു.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ പാത പിൻതുടർന്ന് പ്രതീക്ഷയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ജി.യു.പി.സ്കൂൾ മൂതിരിപ്പറമ്പ് എന്ന ഈ അക്ഷരഹേം ......
| |
| == ചരിത്രം ==
| |
| മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.59 വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 32 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം.
| |