ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44064 (സംവാദം | സംഭാവനകൾ)
No edit summary
44064 (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
</gallery>
</gallery>
'''നെല്‍ചെടികള്‍ വളരുകയാണ്.....'''
'''നെല്‍ചെടികള്‍ വളരുകയാണ്.....'''
[[പ്രമാണം:44064 11.jpg|ലഘുചിത്രം|നടുവിൽ|കരനെല്‍ കൃഷി]]
[[പ്രമാണം:44064 11.jpg|ലഘുചിത്രം|ഇടത്ത്‌|കരനെല്ലിന്റെ വളര്‍ച്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

10:29, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl |L F H S ANTHIYOORKONAM}}

എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
വിലാസം
അന്തിയൂര്‍ക്കോണം

തിരുവന്തപുരം ജില്ല
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-01-201744064





നെയ്യാറ്റിന്‍കര താലൂക്കില്‍ മലയിങ്കീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എഫ്..എച്ച് എസ് .1936ല്‍ വിന്‍‍സന്റ് ഡി പെരേര എന്നബിഷപ്പ് ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.എല്‍.എഫ്.എച്ച്.എസ്. അന്തിയൂര്‍ക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ട് നില്‍ക്കുന്നു.

ചരിത്രം

അന്തിയൂര്‍ക്കോണം പാലത്തിനു സമീപം പുത്തന്‍ വീട്ടീല്‍ ശ്രീ കൊചുകൃഷ്ണപിള്ള 1885 ല്‍ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ല്‍ പ‍‍‍‌ഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു.1963 ല്‍റവ.ബിഷപ്പ് വിന്‍സന്‍റ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എല്‍ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൃഷിയ്കായി പ്രത്യേക സ്ഥലം ഉണ്ട്.MLA fund ല്‍ നിന്നും അനുവദിച്ചു കിട്ടിയ ഒരു smart classroom ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.ആറ് ഹൈടെക് ക്ലാസ്സ് മുറികള്‍ പുതിയ സ്കൂള്‍ കെട്ടിടത്തില്‍ ഒരുങ്ങിക്കഴിഞ്ഞു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇംഗ്ലീഷ് ക്ലബ്ബ്

students presenting SKIT on stage

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ Debate,Panel discussion,SKIT എന്നിവയ്ക് പരിശീലനം നല്‍കി വരുന്നു. നെയ്യാറ്റിന്‍കരയില്‍ നടന്ന ഇംഗ്ലീഷ് ഫെസ്റ്റില്‍ സ്കിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു

കാര്‍ഷിക ക്ലബ്ബ്

കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുന്നു.

കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കരനെല്‍ കൃഷി ആരംഭിച്ചു.

നെല്‍ചെടികള്‍ വളരുകയാണ്.....

കരനെല്ലിന്റെ വളര്‍ച്ച

മാനേജ്മെന്റ്

നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാകോര്‍പ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനില്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ.ജോയി സാബു ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ.തിമോത്തിയോസ്,ശ്രീ.ഏലിയാസ്,ശ്രി.ഫ്രാന്‍സിസ്,ശ്രീ.കിങ്സിലി ജോര്‍ജ്,ശ്രിമതി.സുഗന്ധിഭായി,ശ്രീമതി.എെഡ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഷാജീ ഏലിയാസ്- ഡോക്ടര്‍, ഉഷസ്സ് -ഡോക്ടര്‍, വിജയകൃഷ്ണന്‍- സാഹിത്യകാരന്‍, സത്യദാസ്സ്- അവാര്‍ഡ് ജേതാവ്, പ്രഭാകരന്‍ -സെയില്‍ട്ടാക്ക്സ് കമ്മീഷണര്‍

=

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിത്.ലോകമാതൃദിനത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് നടത്തി.

വഴികാട്ടി

മലയിന്‍കീഴില്‍ നിന്നും കാട്ടാക്കട റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരം. {<{{#multimaps: 8.4900589, 77.0521289| width=800px | zoom=16 }} , LF HS Anthiyoorkonam