Jump to content
സഹായം

"എ എം എൽ പി എസ്സ് ഈർപ്പോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
   1932ല്‍ അബൂബക്കര്‍ മുസ് ലിയാരുടെ ശ്രമഫലമായി അന്നത്തെ ഡപ്യൂട്ടി ഇന്‍സ്പെ ക്ടറായ ഗഫൂര്‍ സാഹിബ് ഈര്‍പ്പോണ സന്ദര്‍ശിക്കുകയും അവിടെയുണ്ടായിരുന്ന മദ്രസ അധ്യാപകനായ പി.കെ കോയാമുട്ടി മൊല്ലാക്കക്ക് സ്കൂല്‍ തുടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു. അങ്ങനെ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്കൂള്‍ 1940ല്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളോടുകൂടി ഈര്‍പ്പോണ എ.എം.എല്‍.പി.സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. ഇവിടത്തെ ആദ്യത്തെ പ്രധാനാധ്യാപകന്‍ കൂടത്തായിയില്‍ താമസിച്ചിരുന്ന കരുണാകരന്‍ നമ്പ്യാര്‍ ആണ്.

1942ല്‍ ഈ വിദ്യാലയം പി.കെ.കോയാമുട്ടി മൊല്ലയില്‍ നിന്നും പി.കെ. അബൂബക്കര്‍ ഹാജി എന്നയാള്‍ക്ക് കൈമാറി. സ്ഥാപിച്ച സ്ഥലത്തുനിന്നും മൂന്നാമത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്കൂള്‍കെട്ടിടം.

   ദീര്‍ഘകാലം സ്കൂള്‍ മാനേജറായ അബൂബക്കര്‍ ഹാജിയുടെ മരണശേഷം പി.കെ. അബൂബക്കര്‍ ഹാജി സ്മാരക കുടുംബ ട്രസ്റ്റ് രൂപീകരിച്ച് വിദ്യാലയത്തെ അതിന്റെ കീഴിലാക്കുകയും പി.കെ. ഉണ്ണിമോയിനെ മാനേജറായിതെരെഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം വിദേശത്തേക്ക് പോയതോടെ ട്രസ്റ്റ് അംഗമായ പി.കെ.ബഷീറിനെ മാനേജര്‍ ആയി തെരെഞ്ഞെടുത്തു. 2008 ല്‍ ഈ ട്രസ്റ്റ്  സ്കൂള്‍ മര്‍ക്കസ് RCFI എന്ന സംഘടനക്ക് കൈമാറുകയും അവര്‍ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി മൂന്ന് നിലകളോട്കൂടിയ പുതിയകെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. ഈ വിദ്യാലയത്തില്‍ ആദ്യമായി പ്രവേശനം നല്‍കിയത് പുറായില്‍ മൊയ്തീന്‍കുട്ടി എന്ന വിദ്യാര്‍ത്ഥിക്കാണ്. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ 197 വിദ്യാര്‍ത്ഥികളും 10 അധ്യാപകരും ഉണ്ട്.
   ദീര്‍ഘകാലം സ്കൂള്‍ മാനേജറായ അബൂബക്കര്‍ ഹാജിയുടെ മരണശേഷം പി.കെ. അബൂബക്കര്‍ ഹാജി സ്മാരക കുടുംബ ട്രസ്റ്റ് രൂപീകരിച്ച് വിദ്യാലയത്തെ അതിന്റെ കീഴിലാക്കുകയും പി.കെ. ഉണ്ണിമോയിനെ മാനേജറായിതെരെഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം വിദേശത്തേക്ക് പോയതോടെ ട്രസ്റ്റ് അംഗമായ പി.കെ.ബഷീറിനെ മാനേജര്‍ ആയി തെരെഞ്ഞെടുത്തു. 2008 ല്‍ ഈ ട്രസ്റ്റ്  സ്കൂള്‍ മര്‍ക്കസ് RCFI എന്ന സംഘടനക്ക് കൈമാറുകയും അവര്‍ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി മൂന്ന് നിലകളോട്കൂടിയ പുതിയകെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. ഈ വിദ്യാലയത്തില്‍ ആദ്യമായി പ്രവേശനം നല്‍കിയത് പുറായില്‍ മൊയ്തീന്‍കുട്ടി എന്ന വിദ്യാര്‍ത്ഥിക്കാണ്. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ 199 വിദ്യാര്‍ത്ഥികളും 10 അധ്യാപകരും ഉണ്ട്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
271

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/218349" എന്ന താളിൽനിന്ന് ശേഖരിച്ചത്