"പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
ചരിത്രം | ചരിത്രം | ||
---------------------------- | ---------------------------- | ||
തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് ഇന്ന് നൂറ്റിയൊന്ന് വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട ബ്ലാങ്ങാട് ദേശത്തെ ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക് അന്ന്അക്ഷരങ്ങൾ അന്യമായിരുന്നു , | തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് ഇന്ന് നൂറ്റിയൊന്ന് വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട ബ്ലാങ്ങാട് ദേശത്തെ ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക് അന്ന്അക്ഷരങ്ങൾ അന്യമായിരുന്നു ,പിന്നോക്കാവസ്ഥയിൽപെട്ട മൽസ്യ തൊഴിലാളികളുടെയും ,കർഷക തൊഴിലാളികളുടെയും ബീഡി തൊഴിലാളികളുടെയും മക്കൾക്ക് സ്കൂൾപഠനം ഒരു കേട്ടുകേൾവിയായിരുന്നു.ഇതിനൊരുമാറ്റം വരുത്തിയാണ് ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്കൂൾ നിലവിൽ വന്നത് .ബ്ലാങ്ങാട് ഗ്രാമത്തിലെ കുട്ടികളുടെ മത പഠനത്തിനായി ഉപയോഗിച്ചിരുന്ന ഓത്തുപള്ളികുടമാണ് സ്കൂൾ ആയി രൂപാന്തരപ്പെട്ടത് .രാവിലെ മദ്രസ പഠനം പത്തുമണിക്ക് സ്കൂൾ പഠനം .ഓലമേഞ്ഞ ഈ ഓത്തുപള്ളികുടം ഒരു കൊടുംകാറ്റിൽ നിലംപൊത്തി .കുട്ടികളുടെ പഠനം മുടങ്ങുമോ എന്നതായിരുന്നു രക്ഷിതാക്കളുടെ ഭയം അവരുടെ ആശങ്കയ്ക്ക് വിരാമമിട്ടു ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ പുത്തൻപുരക്കൽ മുഹമ്മദുണ്ണി സ്കൂൾ ഏറ്റെടുത്തു , അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയൊന്നിൽ ഉമ്മർ മൗലവി സ്കൂൾ മാനേജരായി .ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറിൽ പുത്തന്പുളി വേലായുധൻ സ്കൂൾ മാനേജർ ആയതോടെ സ്കൂൾ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തി , സ്കൂൾ കെട്ടിടത്തിന് മാറ്റം വന്നതോടെ കുട്ടികളുടെ പഠന നിലവാരവും മികച്ചതായി . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
23:19, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്= പി.വി.എം.എ.എല്‍.പി.എസ് ബ്ലാങ്ങാട്
| സ്ഥലപ്പേര്= ബ്ലാങ്ങാട് | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | റവന്യൂ ജില്ല= തൃശ്ശൂര്‍ | സ്കൂള്‍ കോഡ്= 24218 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1916 | സ്കൂള്‍ വിലാസം= പി.വി.എം.എ.എല്‍.പി.എസ് ബ്ലാങ്ങാട് | പിന്‍ കോഡ്=680506 | സ്കൂള്‍ ഫോണ്‍= 04872503667 | സ്കൂള്‍ ഇമെയില്‍= pvmalps@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ചാവക്കാട് | ഭരണ വിഭാഗം=വ്യക്തി മാനേജ്‍മെന്റ് | സ്കൂള്‍ വിഭാഗം= എയ്ഡഡ് | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 212 | പെൺകുട്ടികളുടെ എണ്ണം= 250 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 462 | അദ്ധ്യാപകരുടെ എണ്ണം= 17 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= ദീപ്തി .കെ .ജി | പി.ടി.ഏ. പ്രസിഡണ്ട്= ദിലീപ്കുമാർ | സ്കൂള്‍ ചിത്രം= 24218pvmwky.jpg | }
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==
ചരിത്രം ---------------------------- തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് ഇന്ന് നൂറ്റിയൊന്ന് വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട ബ്ലാങ്ങാട് ദേശത്തെ ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക് അന്ന്അക്ഷരങ്ങൾ അന്യമായിരുന്നു ,പിന്നോക്കാവസ്ഥയിൽപെട്ട മൽസ്യ തൊഴിലാളികളുടെയും ,കർഷക തൊഴിലാളികളുടെയും ബീഡി തൊഴിലാളികളുടെയും മക്കൾക്ക് സ്കൂൾപഠനം ഒരു കേട്ടുകേൾവിയായിരുന്നു.ഇതിനൊരുമാറ്റം വരുത്തിയാണ് ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്കൂൾ നിലവിൽ വന്നത് .ബ്ലാങ്ങാട് ഗ്രാമത്തിലെ കുട്ടികളുടെ മത പഠനത്തിനായി ഉപയോഗിച്ചിരുന്ന ഓത്തുപള്ളികുടമാണ് സ്കൂൾ ആയി രൂപാന്തരപ്പെട്ടത് .രാവിലെ മദ്രസ പഠനം പത്തുമണിക്ക് സ്കൂൾ പഠനം .ഓലമേഞ്ഞ ഈ ഓത്തുപള്ളികുടം ഒരു കൊടുംകാറ്റിൽ നിലംപൊത്തി .കുട്ടികളുടെ പഠനം മുടങ്ങുമോ എന്നതായിരുന്നു രക്ഷിതാക്കളുടെ ഭയം അവരുടെ ആശങ്കയ്ക്ക് വിരാമമിട്ടു ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ പുത്തൻപുരക്കൽ മുഹമ്മദുണ്ണി സ്കൂൾ ഏറ്റെടുത്തു , അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയൊന്നിൽ ഉമ്മർ മൗലവി സ്കൂൾ മാനേജരായി .ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറിൽ പുത്തന്പുളി വേലായുധൻ സ്കൂൾ മാനേജർ ആയതോടെ സ്കൂൾ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തി , സ്കൂൾ കെട്ടിടത്തിന് മാറ്റം വന്നതോടെ കുട്ടികളുടെ പഠന നിലവാരവും മികച്ചതായി .