"അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47243 (സംവാദം | സംഭാവനകൾ)
47243 (സംവാദം | സംഭാവനകൾ)
വരി 45: വരി 45:


==മികവുകൾ==
==മികവുകൾ==
അല്‍ -ജൗഹര്‍ പബ്ലിക്ക് സൂക്കുളിലെ വിദ്യാര്‍ത്ഥി കള്‍ ഉന്നത പഠന നിലവാരം പുലര്‍ത്തുന്നു. ടാലന്‍റ് സെര്‍ച്ച്, പിസിഎം ,തുടങ്ങിയ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍  മികച്ച റാങ്കുകളും ,മെഡലുകളും വാരിക്കൂട്ടിയിട്ടുണ്ട്. നടപ്പ് വിദ്യാഭ്യാസ വര്‍ഷം നടന്ന സ്കോളര്‍ഷിപ്പ് പരീക്ഷയില്‍  എല്ലാ കുട്ടികള്‍ക്കും ഡിസ്ററിങ്ങ്ഷന്‍ ലഭിച്ചിട്ടുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അല്‍ -ജൗഹര്‍ എന്നും മുന്‍ പന്തിയിലാണ്. കുുന്ദംമഗലം ഉപജില്ലാതലത്തില്‍ നടന്ന എല്‍ പി വിഭാഗം കലോല്‍സവത്തിലും ,കായിക മത്സരത്തിലും , അറബിക്ക് കലോല്‍സവത്തിലും  ഈ സ്ക്കൂളിലെ കുട്ടികള്‍ മികച്ച ഗ്രേഡും സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/അൽ_ജൗഹർ_പബ്ലിക്_സ്കൂൾ_പതിമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്