"എ.എം.എൽ.പി.എസ് പുല്ലോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Pullodeamlps (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
2023-24 അധ്യായന വർഷത്തിൽ പഞ്ചായത്ത് തലത്തിൽ നിന്ന് കൂടുതൽ കുട്ടികളെ സബ്ജില്ല തലത്തിലെത്തിക്കാൻ സാധിച്ചു. പ്രീപ്രൈമറി കുട്ടികളുടെ സബ്ജില്ലാകാലാമേളയിൽ  ദേശഭക്തി ഗാന മത്സരത്തിൽ ഒന്നാം സ്ഥാനവും , മാലയാളം ആഗ്യപ്പാട്ട് മത്സരത്തിൽ മൂന്നാംസ്ഥാനവും നേടി. മറ്റു ഇനങ്ങളിൽ എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. കഴിഞ്ഞ എൽ.എസ്.എസ് പരീക്ഷയിൽ വിജയ ശതമാനത്തിൽ പഞ്ചായത്ത് തലത്തിൽ മൂന്നാം സ്ഥാനം നേടാൻ വിദ്യാലയത്തിന് സാധിച്ചു.
"https://schoolwiki.in/എ.എം.എൽ.പി.എസ്_പുല്ലോട്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്