"മൗവ്വഞ്ചേരി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചരിത്രം)
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ കണ്ണൂർ -അഞ്ചരക്കണ്ടി റോഡരികിൽ 7 ആം വാർഡിൽ മൗവഞ്ചേരി എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1933 ൽ ഒരു കടയുടെ മുകളിൽ ജ:സി വി അഹമ്മദ് എന്ന ആളുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിച്ചത് .എങ്കിലും 1939 ൽ മാത്രമേ സർക്കാർ അംഗീകാരം ലഭിച്ചുള്ളൂ .ആ വര്ഷം തന്നെ 5 ആം തരാം ആരംഭിച്ചു .ആദ്യബാച് പരീക്ഷ എഴുതി .ഈ പ്രദേശത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന
ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്".മൗവഞ്ചേരി മാപ്പിള എലി മെൻഡറി സ്കൂൾ"എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാലനാമം .1944 -45 കാലഘട്ടത്തിലെ മാനേജരായിരുന്ന കാഞ്ഞിരോട് സ്വാദേശി വി വി അഹമ്മദിന്റെ കാലത്ത്ഹയർ  എലിമെണ്ടറിസ്കൂളായി ഉയർത്തപ്പെട്ടു .8 ആം ക്ലാസ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചത് അക്കാലത്താണ്.ESLCഎന്നായിരുന്നു പ്രസ്തുത പരീക്ഷയുടെ പേര് .1950 ന് ശേഷം കണയന്നൂർ സ്വദേശി ജ :കെ ടി മുഹമ്മദ് മാനേജരായി .കെ ഇ ആർ നിലവിൽ വന്നതോടെ സ്കൂളിന്റ പേര് ''മൗവഞ്ചേരി യു പി സ്കൂൾ എന്നായി മാറി.1933 മുതൽ 1957 വരെയുള്ള കാലയളവിൽ വെള്ളി ,ശനി എന്നിവ അവധി ദിനങ്ങളും മറ്റ് ദിവസങ്ങൾ പ്രവൃത്തി ദിവസങ്ങളുമായിരുന്നു.1964 -65 കാലത്ത് കോയ്യോട് സ്വദേശിയായ ജ ;പി അബ്ദുൽഖാദർ ഹാജി മാനേജരായി. അദ്ദേഹത്തിന്റെ കാലത്താണ് ഇന്നത്തെ രീതിയിലുള്ള വളർച്ച വിദ്യാലയത്തിനുണ്ടായത്. അദ്ദേഹത്തിന്റെ മരണശേഷം പാത്തൂട്ടി ഹജ്ജുമ്മ മാനേജരായി .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:52, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മൗവ്വഞ്ചേരി യു പി സ്കൂൾ
വിലാസം
മൗവ്വഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-01-201713372




ചരിത്രം

കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ കണ്ണൂർ -അഞ്ചരക്കണ്ടി റോഡരികിൽ 7 ആം വാർഡിൽ മൗവഞ്ചേരി എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1933 ൽ ഒരു കടയുടെ മുകളിൽ ജ:സി വി അഹമ്മദ് എന്ന ആളുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിച്ചത് .എങ്കിലും 1939 ൽ മാത്രമേ സർക്കാർ അംഗീകാരം ലഭിച്ചുള്ളൂ .ആ വര്ഷം തന്നെ 5 ആം തരാം ആരംഭിച്ചു .ആദ്യബാച് പരീക്ഷ എഴുതി .ഈ പ്രദേശത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്".മൗവഞ്ചേരി മാപ്പിള എലി മെൻഡറി സ്കൂൾ"എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാലനാമം .1944 -45 കാലഘട്ടത്തിലെ മാനേജരായിരുന്ന കാഞ്ഞിരോട് സ്വാദേശി വി വി അഹമ്മദിന്റെ കാലത്ത്ഹയർ എലിമെണ്ടറിസ്കൂളായി ഉയർത്തപ്പെട്ടു .8 ആം ക്ലാസ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചത് അക്കാലത്താണ്.ESLCഎന്നായിരുന്നു പ്രസ്തുത പരീക്ഷയുടെ പേര് .1950 ന് ശേഷം കണയന്നൂർ സ്വദേശി ജ :കെ ടി മുഹമ്മദ് മാനേജരായി .കെ ഇ ആർ നിലവിൽ വന്നതോടെ സ്കൂളിന്റ പേര് മൗവഞ്ചേരി യു പി സ്കൂൾ എന്നായി മാറി.1933 മുതൽ 1957 വരെയുള്ള കാലയളവിൽ വെള്ളി ,ശനി എന്നിവ അവധി ദിനങ്ങളും മറ്റ് ദിവസങ്ങൾ പ്രവൃത്തി ദിവസങ്ങളുമായിരുന്നു.1964 -65 കാലത്ത് കോയ്യോട് സ്വദേശിയായ ജ ;പി അബ്ദുൽഖാദർ ഹാജി മാനേജരായി. അദ്ദേഹത്തിന്റെ കാലത്താണ് ഇന്നത്തെ രീതിയിലുള്ള വളർച്ച വിദ്യാലയത്തിനുണ്ടായത്. അദ്ദേഹത്തിന്റെ മരണശേഷം പാത്തൂട്ടി ഹജ്ജുമ്മ മാനേജരായി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മൗവ്വഞ്ചേരി_യു_പി_സ്കൂൾ&oldid=217304" എന്ന താളിൽനിന്ന് ശേഖരിച്ചത്