"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ ചരിത്രം (മൂലരൂപം കാണുക)
22:37, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2024→സ്വാതന്ത്ര്യ സമരവുമായി ബന്ധമുള്ള വ്യക്തികൾ
No edit summary |
|||
വരി 12: | വരി 12: | ||
<big><u>'''ശേഖർജി'''</u></big> | <big><u>'''ശേഖർജി'''</u></big> | ||
സമരചരിത്രത്തിനൊടുവിൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തടവറയിലായിരുന്നു. ജയിൽ വിമോചിതനായി പാടവരമ്പുകളിലൂടെയും നാട്ടിടവഴികളിലൂടെയും | <big>തിളയ്ക്കുന്ന യൗവനകാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയതാണ് ശേഖർജി. ഒരു ദശാബ്ദം നീണ്ട | ||
സമരചരിത്രത്തിനൊടുവിൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തടവറയിലായിരുന്നു. ജയിൽ വിമോചിതനായി പാടവരമ്പുകളിലൂടെയും നാട്ടിടവഴികളിലൂടെയും ദേശീയപതാകകളുമേന്തി സ്വാതന്ത്ര്യലബ്ധി വിളംബരം ചെയ്യാൻ പുറപ്പെട്ട ശേഖർജിക്കൊപ്പം ഗ്രാമത്തിലെ കുട്ടികളുടെ സംഘവുമുണ്ടായിരുന്നു.1923 ജനുവരി 28 ന് ഗോവിന്ദപ്പിള്ളയുടെയും പാർവതിയമ്മയുടെയും മകനായാണ് ശേഖർജി ജനിച്ചത് . | |||
18 വയസിൽത്തന്നെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. ക്വിറ്റിന്ത്യാസമരത്തിന്റെ ഭാഗമായി നെടുമങ്ങാട് സത്രം ജങ്ഷനിൽ ത്രിവർണ പതാക ഉയർത്തിയവരുടെ കൂട്ടത്തിൽശേഖർജിയും ഉണ്ടായിരുന്നു. തുടർന്ന് പരുത്തിപ്പള്ളി അച്യുതൻ, ഉഴമലയ്ക്കൽ ചക്രപാണി, ആര്യനാട് ചെല്ലപ്പൻ, ആനാട് ഗോപാലൻ, കരകുളം കെ.പി എന്നിവരോടൊപ്പം ജയിൽവാസം.സ്വാതന്ത്ര്യം ലഭിച്ച് രണ്ട് വർഷം കഴിഞ്ഞതോടെ കോൺഗ്രസ് വിട്ട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. തുടർന്ന് തിരു-കൊച്ചിഎസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി, | |||
കർഷക തൊഴിലാളി യൂണിയൻ സെക്രട്ടറി, ചായം സർവീസ്സഹകരണ സംഘം പ്രസിഡന്റ് , സ്വദേശാഭിമാനി വായനശാല പ്രസിഡൻറ് എന്നീ നിലകളിൽപ്രവർത്തിച്ചു. 1960 ൽ കോൺഗ്രസിൽ തിരിച്ചെത്തിയ ശേഖർജി ബ്ലോക്കുപ്രസിഡന്റും ഡി.സി.സി അംഗവുംതുടർന്ന് കെ.പി.സി.സി അംഗവുമായി. കേരള ഫ്രീഡം ഫൈറ്റേഴ്സ്അസോസിയേഷന്റെ താലൂക്കുപ്രസിഡൻറും കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്നു. അടുത്ത കാലം വരെ കോൺഗ്രസിന്റെ നേതൃതലത്തിൽ സജീവമായിരുന്നു.</big><big>വലിയ എഴുത്ത്</big> | |||
ക്വിറ്റിന്ത്യാസമരത്തിന്റെ ഭാഗമായി നെടുമങ്ങാട് സത്രം ജങ്ഷനിൽ ത്രിവർണ പതാക ഉയർത്തിയവരുടെ കൂട്ടത്തിൽശേഖർജിയും ഉണ്ടായിരുന്നു. തുടർന്ന് | |||
പരുത്തിപ്പള്ളി അച്യുതൻ, ഉഴമലയ്ക്കൽ ചക്രപാണി, ആര്യനാട് ചെല്ലപ്പൻ, ആനാട് ഗോപാലൻ, കരകുളം കെ.പി എന്നിവരോടൊപ്പം ജയിൽവാസം.സ്വാതന്ത്ര്യം | |||
ലഭിച്ച് രണ്ട് വർഷം കഴിഞ്ഞതോടെ കോൺഗ്രസ് വിട്ട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. തുടർന്ന് തിരു-കൊച്ചിഎസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി, | |||
കർഷക തൊഴിലാളി യൂണിയൻ സെക്രട്ടറി, ചായം സർവീസ്സഹകരണ സംഘം പ്രസിഡന്റ് , സ്വദേശാഭിമാനി വായനശാല പ്രസിഡൻറ് എന്നീ | |||
നിലകളിൽപ്രവർത്തിച്ചു. 1960 ൽ കോൺഗ്രസിൽ തിരിച്ചെത്തിയ ശേഖർജി ബ്ലോക്കുപ്രസിഡന്റും ഡി.സി.സി അംഗവുംതുടർന്ന് കെ.പി.സി.സി അംഗവുമായി. കേരള | |||
ഫ്രീഡം ഫൈറ്റേഴ്സ്അസോസിയേഷന്റെ താലൂക്കുപ്രസിഡൻറും കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്നു. അടുത്ത കാലം വരെ കോൺഗ്രസിന്റെ നേതൃതലത്തിൽ | |||
സജീവമായിരുന്നു.</big><big>വലിയ എഴുത്ത്</big> | |||
</big> | </big> | ||
<u><big>'''''വിനോബഭാവെയുടെ ആത്മീയപുത്രി'''''</big></u> | <u><big>'''''വിനോബഭാവെയുടെ ആത്മീയപുത്രി'''''</big></u> | ||
<big>മഹാത്മജി തന്റെ രാഷ്ട്രീയപിൻഗാമിയായി നിർദേശിച്ചത് നെഹ്രുവിനെയാണെന്നുംആത്മീയപിൻഗാമിയാക്കിയത് ആചാര്യ വിനോബ | <big>മഹാത്മജി തന്റെ രാഷ്ട്രീയപിൻഗാമിയായി നിർദേശിച്ചത് നെഹ്രുവിനെയാണെന്നുംആത്മീയപിൻഗാമിയാക്കിയത് ആചാര്യ വിനോബ ഭാവെയെയാണെന്നുംനമുക്കറിയാം. എന്നാൽ, മഹാനായ വിനോബാജി തന്റെ ആത്മീയപുത്രിയായി അംഗീകരിച്ചത് ഒരു മലയാളിയെയാണെന്ന് അധികംപേർക്കറിയില്ല. എ.കെ. രാജമ്മ എന്ന ആ വലിയ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വിനോബ അന്തിയുറങ്ങിയ പൊന്മുടിക്കുസമീപം ചൂളിയാൻ മലയിലെ വിനോബനികേതൻ ആശ്രമത്തിലെ അന്നത്തെ അതേപുല്ലുമേഞ്ഞമുറിയിൽത്തന്നെ.പൊതുകാര്യപ്രസക്തനും സംസ്കൃതപണ്ഡിതനും ഗീതാവിവർത്തകനുമായ അയ്യപ്പൻ വൈദ്യന്റെ അഞ്ചാമത്തെ മകളാണ് രാജമ്മ.സേവാഗ്രാമിലെ സേവികയായി തുടങ്ങി ഭൂദാനവിപ്ലവത്തിൽ വിനോബയോടൊപ്പം സഞ്ചരിച്ച വനിത!. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയും സ്ത്രീശാക്തീകരണത്തിനായി ബാബ പൗനാറിൽ ബ്രഹ്മവിദ്യാമന്ദിർ സ്ഥാപിച്ചപ്പോൾ അതിന്റെ ചുമതലക്കാരിയായും ഇടയ്ക്ക് പരിവ്രാജികയായി കാവിചുറ്റി ഹിമാലയസാനുക്കളിലെ ആശ്രമങ്ങളിലലഞ്ഞും ജീവിച്ച മനസ്വിനി.നിയമപഠനം കഴിഞ്ഞതോടെ അവർ മഹാരാഷ്ട്രയിലെ സേവാഗ്രാമിലേക്കുപോകാൻ തീരുമാനിച്ചു. ഹരിജൻകോളനികളിലും ഗ്രാമീണരുടെ ഇടയിലുംഇറങ്ങി നൂൽനൂൽപ്പ്, നെയ്ത്ത് , നയിത്താലിം, ഗോസേവ, ആഹാരശുദ്ധി, ആരോഗ്യം, ശുചിത്വം തുടങ്ങിവിവിധവിഷയങ്ങളിൽ ആളുകൾക്ക് പരിശീലനം കൊടുത്തു. | ||
രാജമ്മ എന്ന ആ വലിയ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വിനോബ അന്തിയുറങ്ങിയ പൊന്മുടിക്കുസമീപം ചൂളിയാൻ മലയിലെ വിനോബനികേതൻ ആശ്രമത്തിലെ | |||
അന്നത്തെ | |||
മകളാണ് രാജമ്മ.സേവാഗ്രാമിലെ സേവികയായി തുടങ്ങി ഭൂദാനവിപ്ലവത്തിൽ വിനോബയോടൊപ്പം സഞ്ചരിച്ച വനിത!. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ | |||
പരിഭാഷപ്പെടുത്തിയും സ്ത്രീശാക്തീകരണത്തിനായി ബാബ പൗനാറിൽ ബ്രഹ്മവിദ്യാമന്ദിർ സ്ഥാപിച്ചപ്പോൾ അതിന്റെ ചുമതലക്കാരിയായും ഇടയ്ക്ക് | |||
പരിവ്രാജികയായി കാവിചുറ്റി ഹിമാലയസാനുക്കളിലെ ആശ്രമങ്ങളിലലഞ്ഞും ജീവിച്ച മനസ്വിനി.നിയമപഠനം കഴിഞ്ഞതോടെ അവർ മഹാരാഷ്ട്രയിലെ | |||
സേവാഗ്രാമിലേക്കുപോകാൻ തീരുമാനിച്ചു. ഹരിജൻകോളനികളിലും ഗ്രാമീണരുടെ ഇടയിലുംഇറങ്ങി നൂൽനൂൽപ്പ്, നെയ്ത്ത് , നയിത്താലിം, ഗോസേവ, | |||
ആഹാരശുദ്ധി, ആരോഗ്യം, ശുചിത്വം തുടങ്ങിവിവിധവിഷയങ്ങളിൽ ആളുകൾക്ക് പരിശീലനം കൊടുത്തു. | |||
സേവനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകം. രാജമ്മയുടെ ജീവിതംതന്നെയാണ് രാജമ്മയുടെ സന്ദേശവും. | 1951 ഏപ്രിൽ 18 തെലങ്കാനയിലെ പോച്ചംപള്ളി ഗ്രാമം സമാനതകളില്ലാത്ത ഒരു ചരിത്രസംഭവത്തിന് സാക്ഷ്യംവഹിച്ചു. വെള്ളവും വായുവുംപോലെ ഭൂമിയും എല്ലാവരുടെയും സ്വന്തമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മഹർഷി വിനോബയുടെ നേതൃത്വത്തിൽ ഐതിഹാസികമായ ഭൂദാനയാത്രയ്ക്ക് അന്നാണ് തുടക്കംകുറിച്ചത് . പ്രേമരാജ്യത്തിലേക്ക് എന്ന് ഉരുവിട്ടുകൊണ്ട് ബാബ 1957 ഏപ്രിൽ 15-ന് കേരളാതിർത്തിയിൽ പ്രവേശിച്ചു. കേരള ഗവർണർ ശ്രീരാമകൃഷ്ണറാവു, കേരള മുഖ്യമന്ത്രി ഇ.എം.എസ് . നമ്പൂതിരിപ്പാട്, സംസ്ഥാന കോൺഗ്രസ്‌കമ്മിറ്റി അധ്യക്ഷൻ മാധവമേനോൻ, കെ. കേളപ്പൻ, കുട്ടിമാളുഅമ്മ തുടങ്ങിയ നിരവധി പ്രമുഖർ ബാബയെകേരളാതിർത്തിയിലെത്തി സ്വീകരിച്ചു."ഭൂമിദാനം ചെയ്യുവിൻ, ഭൂമിദാനം ചെയ്യുവിൻ ഭൂമിയില്ലാ മർത്യർക്കായ് ഭൂമിദാനം ചെയ്യുവിൻ" രാജമ്മയുടെകണ്ഠത്തിൽനിന്നുയർന്ന ഈരടി സമരഭടന്മാർ ഏറ്റുപാടി. കന്യാകുമാരിമുതൽ മഞ്ചേശ്വരംവരെ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയാണ് ഭൂരഹിതർക്കും നിർധനർക്കുമായി ശേഖരിക്കപ്പെട്ടത് .യാത്രക്കിടയിൽ വിനോബാജി തിരുവനന്തപുരത്തെചൂളിയാൻ മലയിലെ വിനോബ നികേതൻ സന്ദർശിച്ച് അന്നവിടെ മെഴുകിയ നിലത്ത് അന്തിയുറങ്ങി. ഗവർണറും മുഖ്യമന്ത്രിയും വിനോബ നികേതനിലെത്തി അദ്ദേഹത്തോടൊപ്പം ഏറെ സമയം ചെലവഴിച്ചു.തിരുവനന്തപുരത്തെ വിനോബ നികേതന് ഇന്ന് പഴയ പ്രൗഢിയില്ല. അമ്മയുടെ കാലശേഷം എന്ത് എന്ന ആധിയാണ് അന്തേവാസികളുടെ മുഖത്ത് . ഗാന്ധിയൻ മൂല്യങ്ങൾക്കായി സമർപ്പിക്കപ്പെട്ടൊരു ജീവിതമാണിത് . നിശ്ശബ്ദ സേവനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകം. രാജമ്മയുടെ ജീവിതംതന്നെയാണ് രാജമ്മയുടെ സന്ദേശവും. | ||
</big> | </big> |