"ശങ്കര യു. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(SCHOOL INFOBOX NUMBER OF STUDENTS) |
No edit summary |
||
വരി 69: | വരി 69: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശങ്കര യു. പി. എസ്. ആലങ്ങാട് | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശങ്കര യു. പി. എസ്. ആലങ്ങാട്. | ||
== ചരിത്രം == | == ചരിത്രം == |
13:59, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശങ്കര യു. പി. എസ്. ആലങ്ങാട് | |
---|---|
വിലാസം | |
ആലേങ്ങാട് ശങ്കര യു പി സ്കൂൾ
, ആലങ്ങാട് പി ഒ മുട്ടിത്തടി കല്ലൂർ തൃശൂർ ജില്ല PIN 680312മുട്ടിത്തടി പി.ഒ. , 680317 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | sankaraalangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22263 (സമേതം) |
യുഡൈസ് കോഡ് | 32070803201 |
വിക്കിഡാറ്റ | Q64091233 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 401 |
പെൺകുട്ടികൾ | 401 |
ആകെ വിദ്യാർത്ഥികൾ | 802 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല.എം |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഹാഷിം |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ കെ |
അവസാനം തിരുത്തിയത് | |
06-03-2024 | 22263hm |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശങ്കര യു. പി. എസ്. ആലങ്ങാട്.
ചരിത്രം
വിദ്യാലയത്തിന്റെ ആരംഭം 1968 ജൂൺ മുപ്പത് ആണ്. കിഴക്കൻ മലയോരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിലെ വിദ്യ അഭ്യസിക്കാൻ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു പാട് ദൂരം യാത്ര ചെയ്തു വേണം വിദ്യഭ്യാസം നടത്താൻ. അതുകൊണ്ട് അന്നത്തെ എം എൽ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂൾ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിൻറെ അടിസ്ഥാനത്തിൽ ആലേങ്ങാട് ഗ്രാമത്തിൽ ഒരു പ്രൈമറിസ്കൂൾ തുടങ്ങാൻ അന്നത്തെ സർക്കാർ ഉത്തരവിട്ടു.മൂന്ന് ടീച്ചർമാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടെ
സാന്ത്വനം പദ്ധതി
പച്ചക്കറി കൃഷി
നൃത്തസംഗീത ക്ലാസ്സുകൾ
ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേളകളിലെ സജീവ പങ്കാളിത്തം
കായികം
കലാമേളകൾ
ചെണ്ടമേളം
നമ്മുടെ തനതു പ്രവർത്തനങ്ങൾ
സാന്ത്വനം പദ്ധതി
രോഗം മൂലം കഷ്ടത അനുഭവിക്കുന്ന നമ്മുടെ സ്‌കൂളിലെ കുട്ടികളെ സഹായിക്കാൻ ഉള്ള പദ്ധതി
കനിവ് പദ്ധതി
ഗുരുതര രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന രക്ഷിതാക്കളെ സഹായിക്കാനായി ഉള്ള പദ്ധതി
അതിജീവനം
കൊറോണ മഹാമാരിയുടെ കാലത്തു പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് നൽകിയ ബോധവത്ക്കരണ പദ്ധതി
ഒരു ദിവസം ഒരു വാക്ക്
ഒരു ഇംഗ്ലീഷ് വാക്ക് ഒരു ദിവസം കണ്ടെത്തി അർത്ഥം മനസ്സിലാക്കി ഉപയോഗിക്കാൻ പഠിക്കുക .ഇത് സംഭാഷണത്തിൽ ഉൾപെടുത്തുക
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | കെ അനിയൻ മാസ്റ്റർ | 1968 | 1998 |
2 | കെ ആർ സരോജിനി ടീച്ചർ | 1998 | 2002 |
3 | എ സ്വർണ്ണകുമാരി ടീച്ചർ | 2002 | 2005 |
4 | എം ശ്രീകല | 2005 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബിഷപ്പ് മാർ ഔഗിൻ കുരിയാക്കോസ്
ഫിനാൻസ് ഓഫീസർ ശ്രീ മനോഹരൻ
ടി ജെ സനീഷ് കുമാർ ബഹുമാനപ്പെട്ട ചാലക്കുടി എം എൽ എ
നേട്ടങ്ങൾ .അവാർഡുകൾ.
ദേശീയ അവാർഡ് നേടിയ മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ അനിയൻ മാസ്റ്റർ ,ചേർപ്പ് സബ്ജില്ലയിലെ ഏറ്റവും മികച്ച യു പി സ്കൂൾ ,ശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ ബെസ്റ്റ് സ്കൂൾ ,സാമൂഹ്യ ശാസ്ത്ര മേളയിൽ സബ് ജില്ലാ തലം അഗ്ഗ്രിഗേട്ട് ഫസ്റ്റ് ,സംസകൃതോത്സവത്തിൽ സബ്ജില്ലതലം ഒന്നാം സ്ഥാനം ,ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ്ജില്ല തലം മുതൽ സംസ്ഥാന തലം വരെ നേട്ടങ്ങൾ ,സ്കൌട്ട് ആൻഡ് ഗൈഡ് ദ്വിതീയസോപാൻ പരീക്ഷയിൽ മികച്ച വിജയം ,കായിക മേളയിൽ മികച്ച നേട്ടം,വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖല തലത്തിലും മികച്ച വിജയം
വഴികാട്ടി
{{#multimaps:10.457659784774377, 76.30866753787073|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22263
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ