"എ യു പി എസ് കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,254 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2017
No edit summary
വരി 40: വരി 40:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിന് 'എന്റെ സ്നേഹം, എന്റെ ശുചിത്വം' എന്ന പേര് നൽകി.ഇതിന്റെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന. ശുചിത്വസേനയുടെ ഉദ്ഘാടനം ബഹു: ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സുകളും റാലികളും നടത്തി. പത്ത് ഒഴിഞ്ഞ പേനക്കൂടുകൾക്ക് പകരമായി ഒരു പുതിയ പേന നൽകുന്ന "കൂടു തരൂ,പേന തരാം"പദ്ധതിയിലൂടെ 8000 പേനകൾ സംഘടിപ്പിച്ച് കൊച്ചി ബിനാലെയിലേക്ക് കൈമാറി. സ്കൂളിൽ പ്ലാസ്റ്റിക് റീ സൈക്ലിംഗ് സംഭരണ കേന്ദ്രം ആരംഭിച്ചു. ശുചിത്വ സേന നിർമിച്ച കമ്പോസ്റ്റ് വളം ഉപയോഗപ്പെടുത്തി വളർത്തിയ കൃഷി വിളവെടുപ്പ് നടത്തി.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഗ്രീൻ കോർസ് അന്തർ ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ നമ്മുടെ സ്കൂളിനെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/216335" എന്ന താളിൽനിന്ന് ശേഖരിച്ചത്