"എ.യു.പി.എസ് പന്നിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
എഴുപതുകളില്‍ ഈ സ്കൂളില്‍ കുട്ടികള്‍ വര്‍ദ്ധിട്ടുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റില്‍ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വര്‍ഷത്തില്‍ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികള്‍ ഉണ്ടാക്കുകയും. കൂടുതല്‍ പഠന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ല്‍ മാനേജ്മെന്റില്‍ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു. | എഴുപതുകളില്‍ ഈ സ്കൂളില്‍ കുട്ടികള്‍ വര്‍ദ്ധിട്ടുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റില്‍ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വര്‍ഷത്തില്‍ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികള്‍ ഉണ്ടാക്കുകയും. കൂടുതല്‍ പഠന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ല്‍ മാനേജ്മെന്റില്‍ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു. | ||
ശ്രീ .സി കേശവന്‍ | ശ്രീ .സി കേശവന്‍ നമ്പൂതിരിയാണ് ഇപ്പോഴത്തെ മാനാജര്‍ ശ്രീമതി . കുസുമം തോമസ് പ്രധാനാധ്യാപികയും ശ്രീ . ജാഫര്‍ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ് മാത്യസംഗമം ചെയര്‍ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തുണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് . | ||