"സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഈസ്റ്റ്)
വരി 58: വരി 58:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് /വിദ്യാലയമാണ് സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ്  ഉപജില്ലയിലെ എയ്ഡഡ് /വിദ്യാലയമാണ് സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം
== ചരിത്രം ==  
== ചരിത്രം ==  
1896-ല് 54 കുട്ടികളോടും 2 അദ്ധ്യാപകരോടുംകൂടെ പ്രവർത്തനമാരംഭിച്ച  
1896-ല് 54 കുട്ടികളോടും 2 അദ്ധ്യാപകരോടുംകൂടെ പ്രവർത്തനമാരംഭിച്ച  

11:07, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം.
വിലാസം
കോട്ടയം

കളട്രേറ്റ് പി.ഒ പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം07 - 06 - 1892
വിവരങ്ങൾ
ഫോൺ0481 2569625
ഇമെയിൽstjosephscghss71@gmail.com
കോഡുകൾ
സ്കൂൾ കോഡ്33043 (സമേതം)
യുഡൈസ് കോഡ്32100600209
വിക്കിഡാറ്റQ876600907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ364
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിവ്യ ബിജു
പ്രധാന അദ്ധ്യാപികസുമിനാമോൾ കെ ജോൺ
പി.ടി.എ. പ്രസിഡണ്ട്ഷൈൻ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ആശരാജ്
അവസാനം തിരുത്തിയത്
06-03-202433043
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് /വിദ്യാലയമാണ് സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം

ചരിത്രം

1896-ല് 54 കുട്ടികളോടും 2 അദ്ധ്യാപകരോടുംകൂടെ പ്രവർത്തനമാരംഭിച്ച സെന്റ് ജോസഫ്സ് കോണ് വെന്റ് ഗേൾസ് ഹൈസ്കുൾ അക്ഷരനഗരിയായ കോട്ടയത്തിന്റെ ഹ്രദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്ഡ് വിദ്യാലയമാണ്. സി എസ് റ്റി സന്യാസിനിമാരാല് സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയത്തെപഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1965-ല് മിഡില് സ്കുളായും 1982-ല് ഹൈസ്കുളായും ഈ വിദ്യാലയം ഉയര്ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

1 1/2 ഏക്കർ സ്ഥലത്തിൽ സ്കുളിൽ മൂനുകെട്ടിടങ്ങളിലായി 40 ക്ലാസ്റൂമുകളും,കളിസ്ഥലം, 2 വലിയ കമ്പ്യൂട്ടർ ലാബുണ്ട്. അവിടെ ഏകദേശം 11 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. 7 ഹൈടെക് ക്ലാസ്സ് മുറികൾ ,ലൈബ്രരീ, T V ഹാൾ,3മൾട്ടിമീഡിയക്ലാസ് മുറികൾ എല്ലാസൗകര്യങ്ങളോടുംകൂടിയസയന്സ് ലാബുകളും വലിയോരു ഓഡിറ്റോറിയവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • കരാട്ടെ
  • യോഗാക്ലാസുകൾ
  • നീലാ‍‍ഞ്ജനം എഴുത്തുകൂ‍ട്ടം
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹെൽത്ത് ക്ലബ്
  • ഐ.ടി ക്ലബ്
  • ഭാഷാ ക്ലബ്ബുകൾ
  • വായന കൂട്ടം
  • Little Kites
  • Energy club

മാനേജ്മെന്റ്

വിജയപുരം കോർപറേറ്റ് എഡ്യുകേഷണൽ ഏജൻസി

18019 1.jpg

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സി.ഔറേലിയ -1955
  • സി.മേരി ഡെന്നീസ്-1950-55*
  • സി.ജെമ്മ -1969
  • സി.ബെർത്ത-1971
  • സി.സെബസ്റ്റീന-1976
  • സി.നൊറീന്-1982
  • സി.മേരി മത്തായി-1984
  • ശ്രീമതി സൂസമ്മാൾ-1989
  • സി.ആന്ഡ്രു-1992
  • സി.റോസിലി സി.പി-1993
  • സി.ഗ്ലാഡിസ്-1996
  • സി.ലിസി എ.പി-2007
  • ശ്രീമതി മേരിക്കുട്ടി എം.എ 2013
  • സിസ്റ്റർ പെണ്ണമ്മ തോമസ് 2016
  • ബിന്ദു വി എം 2019
  • എൽസബത്ത് എം സി 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചീഫ് ജുഡീഷ്യൽ മജിസ്ടേറ്റ് കോട്ടയം -ലത്തീഫ്
  • പ്രശസ്ത മലയാള സിനിമാനടന് മനോജ് കെ ജയന്
  • മലയാള സിനിമാ സംവിധായകന് ജോഷി മാത്യു

വഴികാട്ടി

{{#multimaps:9.591814	,76.53204| width=500px | zoom=16 }}