"കെ.എം.എ.യു.പി.സ്കൂൾ ചെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 112: വരി 112:
== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==


== ചിത്രശാല ==
== ചിത്രശാല ==

15:23, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂർ 4ാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

കെ.എം.എ.യു.പി.സ്കൂൾ ചെല്ലൂർ
വിലാസം
ചെല്ലുർ

K M A U P SCHOOL CHELLUR
,
പാഴൂർ പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0494 2606866
ഇമെയിൽkmaupchellur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19376 (സമേതം)
യുഡൈസ് കോഡ്32050800623
വിക്കിഡാറ്റQ64563807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിപ്പുറംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ88
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. കെ.
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ബഷീർ . എം. പി.
എം.പി.ടി.എ. പ്രസിഡണ്ട്റുഖിയ
അവസാനം തിരുത്തിയത്
05-03-202432050800623


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

01-06-1976 ന് - വിദ്യാത്ഥികകളും - അദ്യാപകരുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

  1. സ്മാർട്ട് ക്ലാസ്റൂം
  2. കമ്പൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ശ്രീ ചാക്കോ മാസ്റ്റർ
ശ്രീ എബ്രഹാം മാസ്റ്റർ
ശ്രീ ജോളി മാസ്റ്റർ
ശ്രീ യൂസഫ് മാസ്റ്റർ
ശ്രീ സോമൻ മാസ്റ്റർ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

ചിത്രങ്ങൾ കാണുക

മാനേജ്മെന്റ്

മാനേജർ : കദീജ

വഴികാട്ടി

കുറ്റിപ്പുറത്ത്നിന് തിരൂര്റോഡിൽനിന്ന് 2.5 കിലോമീറ്റർ സ‍ഞ്ചരിച്ച് ചെമ്പിക്കൽ ജങ്ഷനിൽനിന്ന് റെയിൽവെ ഗെയിറ്റ് വഴി ചെല്ലൂർ റോ‍‍ഡിൽ പ്രവേശിച്ച് രണ്ടുകിലോമീറ്റർ സ‍ഞ്ചരിച്ച് പകരനെല്ലൂർ യുണിയൻഗാപ്പിൽനിന്ന് വലത്തോട്ട്തിരഞ്ഞ് 300 മീറ്റർ മുന്നോട്ടുപൊയാൽ സ്കൂളിലെത്താം.

കുറ്റിപ്പുറം റെയിൽവെസ്റ്റഷനിൽനിന്നും തിരൂര്റോഡിൽനിന്ന് 2.5 കിലോമീറ്റർ സ‍ഞ്ചരിച്ച് ചെമ്പിക്കൽ ജങ്ഷനിൽനിന്ന് റെയിൽവെ ഗെയിറ്റ് വഴി ചെല്ലൂർ റോ‍‍ഡിൽ പ്രവേശിച്ച് രണ്ടുകിലോമീറ്റർ സ‍ഞ്ചരിച്ച് പകരനെല്ലൂർ യുണിയൻഗാപ്പിൽനിന്ന് വലത്തോട്ട്തിരഞ്ഞ് 300 മീറ്റർ മുന്നോട്ടുപൊയാൽ സ്കൂളിലെത്താം.{{#multimaps:10.881439,76.01861|zoom=18}}