"ജി.എൽ.പി.എസ് എടപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച്
(ഭൗതിക സൗകര്യം)
വരി 45: വരി 45:
}}
}}
== ചരിത്രം ==
== ചരിത്രം ==
1910-ൽ ഉണ്ണിക്കാട്ട് തറവാട്ടുകാർ എടപ്പാൾ തട്ടാൻ പടിക്കടുത്ത് ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടമായി] ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. പിന്നീട് പ്രൈവറ്റ് സ്കുളായും, 1928-ൽ ബോർഡ്  എലിമെന്ററി സ്കൂളായും മാറി.
1910-ൽ ഉണ്ണിക്കാട്ട് തറവാട്ടുകാർ എടപ്പാൾ തട്ടാൻ പടിക്കടുത്ത് ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടമായി] ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. പിന്നീട് പ്രൈവറ്റ് സ്കുളായും, 1928-ൽ ബോർഡ്  എലിമെന്ററി സ്കൂളായും മാറി.[[ജി.എൽ.പി.എസ് എടപ്പാൾ/ചരിത്രം]]

പഴയ ബ്ലോക്കിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. 1959- ൽ കേരളവിദ്യഭ്യാസ നിയമം നിലവിൽ വന്നതോടെ ഇന്നത്തെ നിലയിൽ നാലാം തരം വരെയുളള എടപ്പാൾ ജി എൽ പി സ്കൂളായി.  സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ തലമുണ്ട സ്വദേശിയായ ശ്രീ.  മതിലകത്ത് നാരായണമേനോനായിരുന്നു.     

123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151877" എന്ന താളിൽനിന്ന് ശേഖരിച്ചത്