"എ യു പി എസ് ഉള്ള്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
1954 ജുലായ് 14ന് ഉള്ളിയേരി ഹയര്‍ എലിമന്ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ഉള്ളിയേരി എ.യു.പി.സ്കൂള്‍ എന്നായി മാറി.ബാലുശ്ശേരി സബ് ജില്ലയിലും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലും ഒരു സുപ്രധാന സ്ഥാനം നിലനിര്‍ത്തുന്ന വിദ്യാലയമാണ് നമ്മുടേത്.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ പാഠ്യ-പാഠ്യതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ് ലൈബ്രറി, ക്ലാസ് ലബോറട്ടറി, ഡിജിറ്റല്‍ ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ആധുനിക രീതിയിലുള്ള കിച്ചന്‍ കം സ്റ്റോര്‍, വാഷ്ബേസിന്‍, ഒാപ്പണ്‍ സ്റ്റേജ്, എന്നിവ വിവിധ ഘട്ടങ്ങളിലായി നിലവില്‍ വന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||