"G. M. U. P. S. Edappal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
      എടപ്പാള്‍ ഗ്രാമപഞ്ചായത്ത് അംശകച്ചേരി ആയിലക്കാട് റോഡില്‍ അംശകച്ചേരി ജoഗ്ഷനില്‍ നിന്ന് 30  മീറ്റര്‍ മാറി തെക്കുഭാഗതാണ് ജി. എം .യു പി സ്കൂള്‍ എടപ്പാള്‍ സ്ഥിതി ചെയ്യുന്നു.  എടപ്പാള്‍ ഗ്രാമ പഞ്ചായത്തു ഓഫീസില്‍ നിന്നും സുമാര്‍ 40 മീറ്റര്‍ മാറി 10 - ‌ാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  എടപ്പാള്‍ , പൂക്കരത്തറ , തലമുണ്ട, വെങ്ങിനിക്കര , പൊറുക്കര, ഉദിനിക്കര തുടങ്ങിയ സ്ഥലങ്ങളിലെ ഇടത്തരക്കാരും പാവപെട്ടവരുമായ ജനവിഭാഗങ്ങളാണ്  ഈ സ്കൂളിന്റെ ഗുണഭോക്താക്കള്‍.
കക്കിടിപ്പുറം
 
    1928  ജി. എം .എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1997 ല്‍ എടപ്പാള്‍ ഹൈസ്കൂളില്‍ നിന്നും പ്രൈമറി ക്ലാസ്സുകളും സെക്കന്ററി ക്ലാസ്സുകളും വിഭജിച്ച്‌ പ്രൈമറി സെക്ഷന്‍ ഈ വിദ്യാലയത്തിലേക്ക്‌ മാറ്റി.  സര്‍വ ശിക്ഷ അഭിയാന്റെ ബ്ലോക്ക്‌ തല ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഈ സ്കൂളിന്റെ  അങ്കണത്തിലാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

11:48, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

G. M. U. P. S. Edappal
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201719246

     എടപ്പാള്‍ ഗ്രാമപഞ്ചായത്ത് അംശകച്ചേരി ആയിലക്കാട് റോഡില്‍ അംശകച്ചേരി ജoഗ്ഷനില്‍ നിന്ന് 30  മീറ്റര്‍ മാറി തെക്കുഭാഗതാണ് ജി. എം .യു പി സ്കൂള്‍ എടപ്പാള്‍ സ്ഥിതി ചെയ്യുന്നു.  എടപ്പാള്‍ ഗ്രാമ പഞ്ചായത്തു ഓഫീസില്‍ നിന്നും സുമാര്‍ 40 മീറ്റര്‍ മാറി 10 - ‌ാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  എടപ്പാള്‍ , പൂക്കരത്തറ , തലമുണ്ട, വെങ്ങിനിക്കര , പൊറുക്കര, ഉദിനിക്കര തുടങ്ങിയ സ്ഥലങ്ങളിലെ ഇടത്തരക്കാരും പാവപെട്ടവരുമായ ജനവിഭാഗങ്ങളാണ്  ഈ സ്കൂളിന്റെ ഗുണഭോക്താക്കള്‍.
    1928  ജി. എം .എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1997 ല്‍ എടപ്പാള്‍ ഹൈസ്കൂളില്‍ നിന്നും പ്രൈമറി ക്ലാസ്സുകളും സെക്കന്ററി ക്ലാസ്സുകളും വിഭജിച്ച്‌ പ്രൈമറി സെക്ഷന്‍ ഈ വിദ്യാലയത്തിലേക്ക്‌ മാറ്റി.  സര്‍വ ശിക്ഷ അഭിയാന്റെ ബ്ലോക്ക്‌ തല ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഈ സ്കൂളിന്റെ  അങ്കണത്തിലാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=G._M._U._P._S._Edappal&oldid=215103" എന്ന താളിൽനിന്ന് ശേഖരിച്ചത്