"എ.യു.പി.എസ് പന്നിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47347 (സംവാദം | സംഭാവനകൾ)
No edit summary
47347 (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
==ചരിത്രം==
==ചരിത്രം==


ആദ്യകാലത്ത് ഈ നാട്ടില്‍ 1 മുതല്‍ 5 വരെ ക്ലാസുകളുള്ള  ഒരു എല്‍ . പി  സ്ക്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തില്‍ തുടര്‍വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാന്‍ വേണ്ടി ഇവിടുത്തെ  ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണന്‍ നമ്പൂതിരിയും  , കേശവന്‍ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ  
ആദ്യകാലത്ത് ഈ നാട്ടില്‍ 1 മുതല്‍ 5 വരെ ക്ലാസുകളുള്ള  ഒരു എല്‍ . പി  സ്ക്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തില്‍ തുടര്‍വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാന്‍ വേണ്ടി ഇവിടുത്തെ  ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണന്‍ നമ്പൂതിരിയും  , കേശവന്‍ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം .  1950 മെയ് മാസത്തിലാണ് ഈ സ്ക്കൂള്‍ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി.
 
            സ്കൂള്‍ തുടങ്ങിയ കാലത്ത്  കുറച്ച്കുട്ടികളെ ഉണ്ടായിരുന്നുള്ളു. സ്കൂളിന്റെ ആദ്യമാനേജര്‍ ചെറുവക്കാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയും , ആദ്യ ഹെഡ് മാസ്റ്റര്‍ കൊട്ടക്കാട്ടില്ലത്ത്  ശ്രീ . വാസുദേവന്‍ നമ്പൂതിരിയും ആയിരുന്നു.പരിചയസമ്പന്നരായ അധ്യാപകരെ നിയമ്ക്കുന്നതിലും, സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ ശരിയായി നടത്തുനതിലും മാനേജ്മെന്റ് നല്ല താല്‍പര്യം കാണിച്ചിരുന്നു. 
       
            എഴുപതുകളില്‍ ഈ സ്കൂളില്‍ കുട്ടികള്‍ വര്‍ദ്ധിട്ടുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റില്‍ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വര്‍ഷത്തില്‍ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികള്‍  ഉണ്ടാക്കുകയും. കൂടുതല്‍ പഠന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ല്‍  മാനേജ്മെന്റില്‍ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു.
 
            ശ്രീ .സി കേശവന്‍ നമ്പൂതിരൂയാണഅ ഇപ്പോഴത്തെ മാനാജര്‍ ശ്രീമതി . കുസുമം തോമസ്  പ്രധാനാധ്യാപികയും ശ്രീ . ജാഫര്‍ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ്  മാത്യസംഗമം ചെയര്‍ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തു​ണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് .
 
 
 
   


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/എ.യു.പി.എസ്_പന്നിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്