"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരങ്ങൾ ചേ൪ക്കൽ) |
(ചെ.) (added Category:33014 using HotCat) |
||
വരി 18: | വരി 18: | ||
'''* സബ് ജില്ലാതല സാഹിത്യ സെമിനാറിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി.''' | '''* സബ് ജില്ലാതല സാഹിത്യ സെമിനാറിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി.''' | ||
[[വർഗ്ഗം:33014]] |
18:35, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളിലുള്ള സർഗ്ഗവാസനകൾ കണ്ടെത്തി വളർത്താനുള്ള അവസരങ്ങൾ ഒരുക്കുന്നു.വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.
വായനാദിനാചരണം
* പി.എൻ പണിക്കർ സ്മാരക ലൈബ്രറി,പി.എൻ പണിക്കർ ഭവന സന്ദർശനം
* ചങ്ങനാശ്ശേരി St.Joseph’s Book Stall മായി ചേർന്ന് പുസ്തകമേള .
* SB COLLEGE DEPARTMENT OF LIBRARY SCIENCE മായി ചേർന്ന് വായനയുടെ പ്രാധാന്യം ,ലൈബ്രറിയുടെ ഉപയോഗം എന്നീ വിഷയങ്ങളിൽ സെമിനാർ .
* വിവിധ മത്സരങ്ങൾ
* ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെപുനരാവിഷ്ക്കരണം
* കഥാക്കൂട്ടം , കവിതാക്കൂട്ടം
* സബ് ജില്ലാതല സാഹിത്യ സെമിനാറിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി.