"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 10: വരി 10:
മൂല്യങ്ങൾ അടങ്ങിയ സന്ദേശങ്ങളുമായി അദ്ധ്യാപകർ

   മാനസികവും ബൗദ്ധികവുമായ വളർച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്.ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിന് വിദ്യാഭ്യാസംആവശ്യമാണ്.സമൂഹത്തിൽ,  ഒരുത്തമപൗരനായി ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം കൊണ്ടേകഴിയൂ. വിദ്യാലയത്തിലെത്തുന്ന കുട്ടി അച്ചടക്കം, ക്ഷമാശീലം, കൃത്യനിഷ്ഠ, സത്യസന്ധത, സൗഹാർദ്ദം തുടങ്ങിയ ഗുണവിശേഷങ്ങളൊക്കെ ആർജ്ജിക്കുന്നു. മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്നു കുട്ടി പഠിക്കുന്നത് വിദ്യാലയത്തിൽ നിന്നാണ്. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കി നല്ലസ്വഭാവംനേടാൻ പഠനകാലത്ത് സാധിക്കുന്നു.അതിനായി ഒാരോ മാസവും ഒാരോ മൂല്യങ്ങൾ  അധ്യാപകർ കുട്ടികൾക്ക് പകർന്നു നൽകുന്നു.ജുൺ മാസത്തെ അനുസരണം എന്ന മൂല്യവുമായി  അദ്ധ്യാപകർ.

==='''പരിസ്ഥിതി ദിനാചരണം'''===
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
==='''സംഗീത ദിനം'''===
സംഗീതം ഇഷ്ടമല്ലാത്തവരായി ആരുമില്ല. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴുമെല്ലാം നമ്മൾ പാട്ട് കേൾക്കാറുണ്ട്. ഒരു മനുഷ്യ ജീവിതത്തിൽ എപ്പോഴും നിറയുന്ന സംഗീതത്തിനായി ഒരു ദിനം... അതാണ് ജൂൺ 21. ഫ്രാൻസിലാണ് ജൂൺ 21 സംഗീത ദിനമായി ആദ്യം ആചരിക്കാൻ തുടങ്ങിയത്.മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ആത്മാവിനെ തൊട്ടുണർത്താൻ, പ്രണയം വിടർത്താൻ, ദുഃഖമകറ്റാൻ, എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വികാരങ്ങളെ നിയന്ത്രിക്കുന്നതിനും മാനസിക സന്തോഷത്തിനും തലച്ചോറിനും സംഗീതം നല്ലതാണ്.
===''' വായന  ദിനചാരണം-JUNE 19 '''===
===''' വായന  ദിനചാരണം-JUNE 19 '''===
വായനാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായയായ സ്മാർട്ട്ഫോണുകളിലേക്ക് തെങ്ങിയ പുതു തലമുറയുടെ ഇടയിൽ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്. വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത  പി എൻ പണിക്കർ, ജൂൺ 19 മലയാളികളെ സംബന്ധിച്ച് വെറുമൊരു ദിനം അല്ല. ഇന്ന് നാം അന്തസ്സോടെ ഉയർത്തിക്കാട്ടുന്ന സമ്പൂർണ്ണ സാക്ഷരതയും, മലയാളിയെ വായനയുടെ പ്രാധാന്യവും അതുവഴി അത്ഭുത ലോകത്തിലേക്കും കൈപിടിച്ചെത്തിക്കാൻ ശ്രമിച്ച മഹത് വ്യക്തികളുടെ ത്യാഗത്തിന്റെ ദിനം കൂടിയാണ്.

വായനാ വാരാചരണത്തിലൂടെ......
വായനാ വാരാചരണത്തിലൂടെ......
==='''വിശുദ്ധ ബലി -JUNE 20'''===
==='''വിശുദ്ധ ബലി -JUNE 20'''===
വിശുദ്ധ ബലി നമ്മെ ക്രിസ്തുവുമായി രക്തബന്ധമുള്ളവരാക്കിത്തീർക്കുന്നു.  ഒരു മേശയ്ക്കു ചുറ്റുമുള്ള ഒത്തുകൂടൽ എന്നാൽ വ്യക്തിഗത ബന്ധത്തിന്റേയും പരസ്പര സ്നേഹത്തിന്റേയും കൂട്ടായ്മയാണ്. ഈ വിധത്തിൽ വിശുദ്ധ കുർബാന കൂട്ടായ്മയുടെയും ക്ഷമയുടെയും സ്നേഹത്തിന്റേയും പ്രകടമായ ഒരു അടയാളമായിത്തീരുന്നു.അങ്ങനെ യേശുവിൽ നാം ഒന്നായിത്തീരുന്നു.  ഫാ.ബിബീഷ് കോട്ടക്കലിന്റെ നേതൃത്ത്വത്തിൽ നടന്ന വിശുദ്ധ കുർബാന.

==='''ഈശോയുടെ തിരുഹൃദയ തിരുനാൾ '''===
ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞു 8-ാം ദിവസം വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ കൊണ്ടാടുന്നു .ഈ പ്രത്യേക ദിവസം തിരഞ്ഞെടുത്തത് ഈശോതന്നെയാണെന്നു മാർഗ്ഗറീത്ത മറിയം അലക്കോക്ക് എന്ന പുണ്യവതിയുടെ വെളിപാടുകളിൽനിന്നു വിശദമാണ് .ഫ്രാൻസിൽ പാരലെമോണിയായിലെ വിസിറ്റേഷൻ മഠത്തിലെ ഒരംഗമായിരുന്ന ഈ സഹോദരിക്കു 1673 മുതൽ 1675 വരെ ഈശോയുടെ തിരുഹൃദയം പ്രത്യക്ഷമായി .ഈശോ തന്റെ ഹൃദയം നെഞ്ചിൽവച്ചു ഒരു വിരലുകൊണ്ടു താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണു കാണപ്പെട്ടത് .ഹൃദയത്തിന്റെ ഞെട്ടിൽ ഒരു കുരിശുണ്ടായിരുന്നു .അതിന്റെ കടയ്ക്കൽനിന്നു സ്നേഹാഗ്നിജ്വാല ഉയർന്നു പൊന്തി കുരിശിനെ വിഴുങ്ങാൻ ശ്രമിക്കുന്നതായി തോന്നും ഒരു മുൾമുടി ഹൃദയത്തെ വലയം ചെയ്തിരുന്നു .വിശുദ്ധ മർഗ്ഗറീത്തായുടെ വിവരണമനുസരിച്ചാണ് ഈശോയുടെ തിരുഹൃദയം ഇന്നു ചിത്രീകരിച്ചിട്ടുള്ളത് . ഈശോയ്ക്കു മനുഷ്യരോടുള്ള സ്നേഹത്തിന്റെ പ്രതീകമായ മാംസള ഹൃദയമാണു തിരുഹൃദയ ഭക്തിയുടെ വിഷയം .

==='''ലഹരി വിരുദ്ധ ദിനം -JUNE 26'''===
==='''ലഹരി വിരുദ്ധ ദിനം -JUNE 26'''===
ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.സ്കൂൾ കുട്ടികളും യുവജനങ്ങളുമാണ് ലഹരിയുടെ ലോകത്തേക്ക് എളുപ്പം ആകർഷിക്കപ്പെടുന്നത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുക്കളെക്കുറിച്ചും ലഹരി വസ്തുക്കളിൽ നിന്നും വിട്ടു നിൽക്കേണ്ട ആവശ്യകതയെപ്പറ്റിയും പുതുതലമുറ ബോധവാന്മാരാകേണ്ടതുണ്ട്. ഈ ബോധവത്ക്കരണത്തിന്റെ ഭാഗമായി ആഗോളാടിസ്ഥാനത്തിൽ നടക്കുന്ന ഈ ദിനാചരണത്തിൽ നമുക്കും കൈകോർക്കാം . ലഹരി വിരുദ്ധ പ്രതിജ്ഞയുമായി സൊക്കോർസൊ...

==='''നിത്യസഹായ മാതാവിന്റെ തിരുനാൾ -JUNE 27'''===
നിത്യവും ഞങ്ങളെ സഹായിക്കുന്ന നിത്യസഹായ മാതാവേ................... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...
നിത്യസഹായ മാതാവിന്റെ തിരുനാൾ ..
നിത്യസഹായ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള നൊവേന ആരംഭിക്കുകയും ഓരോ ദിവസവും ഓരോ ക്ലാസുകാർ അത് അത് വളരെ ഭംഗിയായി നടത്തുകയും ചെയ്തു.അത്ഭുതങ്ങൾക്കും പ്രാർത്ഥനയ്ക്കുള്ള ഉത്തരങ്ങൾക്കും പേരുകേട്ട നമ്മുടെ നിത്യസഹായ മാതാവിന്റെ  തിരുനാൾ.നൊവേന ദിനങ്ങളിലൂടെ...നിത്യസഹായ    മാതാവിന്റെ പെരുന്നാളിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി കുറെ മത്സരങ്ങൾ നടത്തി. അധ്യാപകർക്കായി പ്രസംഗമത്സരം പാട്ടും മത്സരവും  വിദ്യാർത്ഥികൾക്കായി മാതാവിന്റെ ഡിക്ലമേഷൻ മത്സരവും പ്രസംഗം മത്സരവും നടത്തി.
==='''വിജയോത്സവം-JULY 4'''===
==='''വിജയോത്സവം-JULY 4'''===
[[പ്രമാണം:23077 v1.png|200px|thumb|right|വിജയോത്സവം]]  

738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2144423" എന്ന താളിൽനിന്ന് ശേഖരിച്ചത്