"എ.യു.പി.എസ് തോന്നൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24674 (സംവാദം | സംഭാവനകൾ)
No edit summary
24674 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
ഉൾക്കൊള്ളുന്നതാണ്  തോന്നൂർക്കര ഗ്രാമം.
ഉൾക്കൊള്ളുന്നതാണ്  തോന്നൂർക്കര ഗ്രാമം.
മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ  തല ഉയർത്തി നിൽക്കുന്നു.
മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ  തല ഉയർത്തി നിൽക്കുന്നു.
             തൃശ്ശൂർ ജില്ലയിലെ പുരാതന വിദ്യാലയങ്ങളിലൊരു വിദ്യാലയമാണ് എ യു പി എസ് തോന്നൂർക്കര.1914ൽ ഗവൺമെന്റ് അംഗീകാരംലഭിച്ചഈ വിദ്യാലയം അതിന് മുമ്പ് കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു.ശ്രീ കളരിക്കൽ ശങ്കരക്കുറുപ്പ് നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം അതേപടി ശ്രീ ഗോപാലനെഴുത്തച്ചൻ എന്നവരുടെ അഭിപ്രായപ്രകാരംശ്രീമാൻതെക്കേക്കരമാ മുണ്ണിയുടെ കൊട്ടിലിലേക്ക് മാറ്റി. അന്നു മുതൽ ഇത് ഒരുവിദ്യാലയമായി പ്രവർത്തിച്ച് തുടങ്ങി.
             തൃശ്ശൂർ ജില്ലയിലെ പുരാതന വിദ്യാലയങ്ങളിലൊരു വിദ്യാലയമാണ് എ യു പി എസ് തോന്നൂർക്കര.1914ൽ ഗവൺമെന്റ് അംഗീകാരംലഭിച്ചഈ വിദ്യാലയം അതിന് മുമ്പ് കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു.ശ്രീ കളരിക്കൽ ശങ്കരക്കുറുപ്പ് നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം അതേപടി ശ്രീ ഗോപാലനെഴുത്തച്ചൻ എന്നവരുടെ അഭിപ്രായപ്രകാരം ശ്രീമാൻതെക്കേക്കര മാമുണ്ണിയുടെ കൊട്ടിലിലേക്ക് മാറ്റി. അന്നു മുതൽ ഇത് ഒരുവിദ്യാലയമായി പ്രവർത്തിച്ച് തുടങ്ങി.
കൊല്ലവർഷo1090ൽ ശ്രീ പേരാമ്പറ്റ ഞാലിൽകിഴക്കേതിൽ        ഗോപാലകൃഷ്ണൻ എഴുത്തഛനാണ് ഈ വിദ്യാലയത്തിൻ സ്ഥാപകൻ. തുടർന്ന് ഗവൺമെന്റ്അംഗീകാരം ലഭിച്ചു.1914ൽ  നാലാം ക്ലാസ്സ് വരെയുളള വിഭാഗവും പ്രിപ്പറേറ്ററി ആയി 4അര ക്ളാസ്സുകളും ആരംഭിച്ചു.മാനേജർ ഗോപാലനെഴുത്തഛൻ രോഗപീഡിതനാവുകയും ഇവിടത്തെ ഏകധ്യാപകൻ കുറുമല ശ്രീ മേലപ്പാട്ട് നാരായണൻ നായർ വിഷം  തീണ്ടി മരണപ്പെട്ടതോടെ തികച്ചും  അനാഥമായിത്തീർന്നു ഈ വിദ്യാലയം.ഇതോടെ നടത്തിപ്പ് അസാധ്യമാണെന്ന മാനേജരുടെ പ്രസ്ഥാവനയിൽ  വിദ്യഭ്യാസ ഡയക്റ്ററും വിദ്യഭ്യാസ ഇൻസ്പെക്ടറും കൂടി മാനേജ്മെന്റ് ശ്രീമാൻ കോന്നനാത്ത് ശങ്കരമേനോന് എല്പിച്ചുകൊടുത്തു.1109 എടവം വരെ അദ്ദേഹമായിരുന്നു മാനേജർ.

"https://schoolwiki.in/എ.യു.പി.എസ്_തോന്നൂർക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്