"കൊച്ചുമറ്റം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(added details needed) |
||
വരി 15: | വരി 15: | ||
| സ്കൂള്‍ ഇമെയില്‍= എല്‍പിഎസ്സ് കൊച്ചുമറ്റം അറ്റ് ജിമൈല്‍.കൊം | | സ്കൂള്‍ ഇമെയില്‍= എല്‍പിഎസ്സ് കൊച്ചുമറ്റം അറ്റ് ജിമൈല്‍.കൊം | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കോട്ടയം ഈസ്റ്റ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= | ||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് - 1928 | ഈ വിദ്യാലയം സ്ഥാപിച്ചത് - 1928 | ||
പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ച്മറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാര്ഡി്ല്‍ 1928ല്‍ മുണ്ടക്കല്‍ ശ്രീ കെ വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. | |||
തുടര്ന്ന് തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷന്‍ മാര്‍ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തില്‍ പ്രവര്ത്താനം തുടങ്ങുകയും ചെയ്തു. | |||
വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് എത്തപ്പെടാന്‍ തീര്ത്തും ബുദ്ധിമുട്ടിയ കാലത്തില്‍ ഗ്രാമാന്തരീക്ഷത്തില്‍ വളര്ന്പ വന്ന സാധാരണക്കാരുടെ മക്കള്ക്ക് എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. | |||
സാമ്പത്തികമായും വളരെ ഞെരുക്കമാനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതല്‍ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൌതികമായ സാഹചര്യം തീര്ത്തുംം ഇലാതിരുന്ന കാലഖട്ടത്തില്‍ ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്ത്ത്നമാരംഭിച്ചത്. | |||
പാപ്പി സര്‍ എന്ന് വിളിക്കുന്ന കെ കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു, തുടര്ന്ന് എം വി പൌലോസ്, എം സി ഏലിയാമ്മ ,വി എ അന്നമ്മ,അച്ചാമ്മ ചാക്കോ,അനില ബി എന്നിവര്‍ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു. | |||
2009 മുതല്‍ ശ്രീമതി ലിസ്സി വര്ഗീ്സ് പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ ഫാ. മാത്യു വാഴയില്‍ ഇന്ന് വിദ്യാര്ഥികകളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവര്ത്തിയക്കുന്നു. 2009ല്‍ ശുചിത്വ വിദ്യാലയ അവാര്ഡ്ാ കരസ്ഥമാക്കി. 2009-2010ലും ,2010-2011ലും , 2015-2016ലും തിരുവല്ല അതിരൂപത കോര്പ്പ റേറ്റ് മാനേജ്മെന്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.2006-2007 ലും, 2013-2014 ലും കോട്ടയം ഈസ്റ്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. 2013-2014ല്‍ മികച്ച പി ടി എ അംഗീകാരവും ലഭിച്ചു,പാട്യ വിഷയങ്ങളിലും പാട്യേതര വിഷയങ്ങളിലും ഇന്ന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് വരുന്നു. സബ് ജില്ലാ കലാകായിക മത്സരങ്ങളില്‍ കുട്ടികള്‍ ഉന്നത വിജയം നേടുന്നു. | |||
കുട്ടികളില്‍ സാമൂഹിക ആഭിമുഖ്യം വളരത്തക്ക വിധം സമൂഹത്തിലേക്കു കുട്ടികളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കത്തക്ക വിധമുള്ള പ്രവര്ത്തടനങ്ങളും നടത്തി വരുന്നു. അങ്ങനെ കുറെ പ്രവര്ത്തവനങ്ങള്‍ കാഴ്ച്ച്ചവേച്ച്കൊണ്ട് കൊച്ച്ചുമാട്ടം എല്‍ പി സ്കൂള്‍ ജൈത്രയാത്ര തുടര്ന്നു കൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിദ്യാലയത്തിന്റെ പേര് : കൊച്ചുമറ്റം എല്‍ പി എസ് | |||
മുന്‍ സാരഥികള്‍ : കെ കെ സ്കറിയ | |||
എം വി പീലോസ് | |||
എം സി ഏലിയാമ്മ | |||
വി എ അന്നമ്മ | |||
അച്ചാമ്മ ചാക്കോ | |||
അനില ബി | |||
== നേട്ടങ്ങള്‍ == | |||
സ്കൂള്‍ വിഭാഗം : പൊതുവിദ്യാലയം | |||
ആകെ കുട്ടികള്‍ : 110 | |||
ബോയ്സ് : 56 | |||
ഗേള്സ് : 54 | |||
ഫോണ്‍ : 9744193870 | |||
പ്രധാന അധ്യാപിക : ലിസി വര്ഗീ സ് | |||
അധ്യാപകര്‍ ആകെ : 4 | |||
സബ് ജില്ല : കോട്ടയം ഈസ്റ്റ് | |||
പഞ്ചായത്ത് : പുതുപ്പള്ളി | |||
ബ്ലോക്ക് : പള്ളം | |||
പി ടി എ പ്രസിഡന്റ് : ഷിബു ഇല്ലിക്കാട് | |||
അധ്യാപകര്‍ : അനു കെ ബാബു | |||
അന്നമ്മ കെ കെ | |||
ജിന്‍സ്സി പി വര്‍ഗീസ് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
09:19, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കൊച്ചുമറ്റം എൽപിഎസ് | |
---|---|
വിലാസം | |
പായ്യപ്പാദി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | 33416 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് - 1928 പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ച്മറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാര്ഡി്ല്‍ 1928ല്‍ മുണ്ടക്കല്‍ ശ്രീ കെ വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു.
തുടര്ന്ന് തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷന്‍ മാര്‍ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തില്‍ പ്രവര്ത്താനം തുടങ്ങുകയും ചെയ്തു.
വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് എത്തപ്പെടാന്‍ തീര്ത്തും ബുദ്ധിമുട്ടിയ കാലത്തില്‍ ഗ്രാമാന്തരീക്ഷത്തില്‍ വളര്ന്പ വന്ന സാധാരണക്കാരുടെ മക്കള്ക്ക് എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്.
സാമ്പത്തികമായും വളരെ ഞെരുക്കമാനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതല്‍ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൌതികമായ സാഹചര്യം തീര്ത്തുംം ഇലാതിരുന്ന കാലഖട്ടത്തില്‍ ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്ത്ത്നമാരംഭിച്ചത്.
പാപ്പി സര്‍ എന്ന് വിളിക്കുന്ന കെ കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു, തുടര്ന്ന് എം വി പൌലോസ്, എം സി ഏലിയാമ്മ ,വി എ അന്നമ്മ,അച്ചാമ്മ ചാക്കോ,അനില ബി എന്നിവര്‍ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു.
2009 മുതല്‍ ശ്രീമതി ലിസ്സി വര്ഗീ്സ് പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ ഫാ. മാത്യു വാഴയില്‍ ഇന്ന് വിദ്യാര്ഥികകളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവര്ത്തിയക്കുന്നു. 2009ല്‍ ശുചിത്വ വിദ്യാലയ അവാര്ഡ്ാ കരസ്ഥമാക്കി. 2009-2010ലും ,2010-2011ലും , 2015-2016ലും തിരുവല്ല അതിരൂപത കോര്പ്പ റേറ്റ് മാനേജ്മെന്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.2006-2007 ലും, 2013-2014 ലും കോട്ടയം ഈസ്റ്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. 2013-2014ല്‍ മികച്ച പി ടി എ അംഗീകാരവും ലഭിച്ചു,പാട്യ വിഷയങ്ങളിലും പാട്യേതര വിഷയങ്ങളിലും ഇന്ന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് വരുന്നു. സബ് ജില്ലാ കലാകായിക മത്സരങ്ങളില്‍ കുട്ടികള്‍ ഉന്നത വിജയം നേടുന്നു.
കുട്ടികളില്‍ സാമൂഹിക ആഭിമുഖ്യം വളരത്തക്ക വിധം സമൂഹത്തിലേക്കു കുട്ടികളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കത്തക്ക വിധമുള്ള പ്രവര്ത്തടനങ്ങളും നടത്തി വരുന്നു. അങ്ങനെ കുറെ പ്രവര്ത്തവനങ്ങള്‍ കാഴ്ച്ച്ചവേച്ച്കൊണ്ട് കൊച്ച്ചുമാട്ടം എല്‍ പി സ്കൂള്‍ ജൈത്രയാത്ര തുടര്ന്നു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
വിദ്യാലയത്തിന്റെ പേര് : കൊച്ചുമറ്റം എല്‍ പി എസ് മുന്‍ സാരഥികള്‍ : കെ കെ സ്കറിയ
എം വി പീലോസ് എം സി ഏലിയാമ്മ വി എ അന്നമ്മ അച്ചാമ്മ ചാക്കോ അനില ബി
നേട്ടങ്ങള്‍
സ്കൂള്‍ വിഭാഗം : പൊതുവിദ്യാലയം ആകെ കുട്ടികള്‍ : 110 ബോയ്സ് : 56 ഗേള്സ് : 54 ഫോണ്‍ : 9744193870 പ്രധാന അധ്യാപിക : ലിസി വര്ഗീ സ് അധ്യാപകര്‍ ആകെ : 4 സബ് ജില്ല : കോട്ടയം ഈസ്റ്റ് പഞ്ചായത്ത് : പുതുപ്പള്ളി ബ്ലോക്ക് : പള്ളം പി ടി എ പ്രസിഡന്റ് : ഷിബു ഇല്ലിക്കാട് അധ്യാപകര്‍ : അനു കെ ബാബു
അന്നമ്മ കെ കെ ജിന്‍സ്സി പി വര്‍ഗീസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.