"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Saif Arash (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Saif Arash (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 31: വരി 31:
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടക്കലിൽ തുടക്കം കുറിക്കുന്നത്. അക്കാലത്താണ് കോട്ടക്കലിൽ ജി.യു.പി.സ്കൂൾ, രാജാസ് ഹൈസ്കൂൾ, ജി.എം.യു.പി സ്കൂൾ എന്നിവ നിലവിൽ വന്നത്. എന്നാൽ, കോട്ടക്കൽ തോക്കാംപാറയുടെ അറ്റത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് രാജാസ് ഹൈസ്കൂൾ തലയെടുപ്പോടെ നിൽക്കുമ്പോൾ തോക്കാംപാറ, പുലിക്കോട്, പാലത്തറ പ്രദേശത്തെ വിദ്യാർഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൊട്ടടുത്ത് വിദ്യാലയമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് പള്ളിയിലെ മൊല്ലയും അധ്യാപകനും ആയിരുന്ന കുറുവാക്കോട്ടിൽ മൊയ്തീൻകുട്ടി തോക്കാംപാറയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്.  തുടർന്ന് മണ്ടായപ്പുറം കോയ, മണ്ടായപ്പുറം മൊയ്തീൻ കുട്ടി, മണ്ടായപ്പുറം അബ്ദു എന്നിവർ സ്കൂൾ മാനേജർമാരായി. 2006 മുതൽ എം.സഫിയയാണ് സ്കൂൾ മാനേജർ.  

കണ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ. സ്കൂളിൽ ഒന്നാമതായി ചേർന്ന ആൺകുട്ടി കല്ലൻകുന്നൻ മമ്മദുവും പെൺകുട്ടി കദിയാമു പുന്നക്കോട്ടിലും ആണ്. നിരവധി തൊഴിൽ മേഖലകളിൽ സമർത്ഥരായുള്ള പൂർവവിദ്യാർഥി സമൂഹം സ്കൂളിന് സമ്പത്തായി നിലനിൽക്കുന്നു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. സൈതലവി, എഞ്ചിനീയർമാരായ ശ്രീനാഥ്, ശ്രീരാജ്, നീതു, മെഡിക്കൽ വിദ്യാർഥികളായ സാന്ദ്ര, ആൻസി ദാസ്, അധ്യാപകരായ ഗിരിജാദേവി, ജാസ്മിൻ, ജയശ്രീ, ബി എഡ് ഫിസിക്സ് ഒന്നാം റാങ്കുകാരി ശ്രുതി, ഐ.എസ്.ആർ.ഒ വിദ്യാർഥി ആസിഫ് എന്നിവർ അവരിൽ ചിലർ മാത്രം.  
കണ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ. സ്കൂളിൽ ഒന്നാമതായി ചേർന്ന ആൺകുട്ടി കല്ലൻകുന്നൻ മമ്മദുവും പെൺകുട്ടി കദിയാമു പുന്നക്കോട്ടിലും ആണ്.  

2013 ജൂലായ് 29 ന് സ്കൂളിന് ന്യൂനപക്ഷ പദവി ലഭിച്ചു. സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2013 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബ് നിർവഹിച്ചു. വിവിധ കാലയളവിലായി കുഞ്ഞുണ്ണിമാസ്റ്റർ, നിലമ്പൂർ ആയിഷ, കെ.ടി രാധാകൃഷ്ണൻ, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി തുടങ്ങി പല പ്രമുഖരും സ്കൂളിൽ അതിഥികളായി എത്തിയിട്ടുണ്ട്. ഇന്ന് തോക്കാംപാറയുടെ മണ്ണിൽ തലയെടുപ്പോടെ നിൽക്കുന്ന നമ്മുടെ ഈ വിദ്യാലയം അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാനെത്തുന്ന കുരുന്നുകളുടെ സ്നേഹാലയമാണ്.

വരി 62: വരി 62:
=== പൂർവാധ്യാപകർ ===
=== പൂർവാധ്യാപകർ ===
കദിയ കുട്ടി, എം.രാമചന്ദ്രൻ, എം.രമാദേവിയമ്മ, വി.സുജാത, റോസി, മേരിക്കുട്ടി, ഏലിയാമ്മ, വത്സമ്മ, പ്രസാദ്, കെ.കെ.സുജാത, വി.കെ.ചന്ദ്രചൂടൻ, സി.അംബിക, സലികുമാരി ഒ.കെ, മാത്യു തോമസ്, ത്രേസ്യാമ്മ മാത്യു, എസ്.അംബിക, ജാനി.കെ.വി, ജലജ.പി, ഗീവർഗീസ്, സാജു ചെറിയാൻ, വിജയകുമാർ, ശരീഫ.സി.സി എന്നിവർ വിവിധ കാലങ്ങളിലായി വിദ്യാലയത്തിലെ ഗുരുനാഥന്മാരായിരുന്നു. കുഞ്ഞനു, പാത്തു.സി, സഫിയ.കെ എന്നിവർ അറബിഅധ്യാപകരായും സേവനമനുഷ്ഠിച്ചു.

== പൂർവ വിദ്യാർഥികൾ ==
നിരവധി തൊഴിൽ മേഖലകളിൽ സമർത്ഥരായുള്ള പൂർവവിദ്യാർഥി സമൂഹം സ്കൂളിന് സമ്പത്തായി നിലനിൽക്കുന്നു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. സൈതലവി, എഞ്ചിനീയർമാരായ ശ്രീനാഥ്, ശ്രീരാജ്, നീതു, മെഡിക്കൽ വിദ്യാർഥികളായ സാന്ദ്ര, ആൻസി ദാസ്, അധ്യാപകരായ ഗിരിജാദേവി, ജാസ്മിൻ, ജയശ്രീ, ബി എഡ് ഫിസിക്സ് ഒന്നാം റാങ്കുകാരി ശ്രുതി, ഐ.എസ്.ആർ.ഒ വിദ്യാർഥി ആസിഫ് എന്നിവർ അവരിൽ ചിലർ മാത്രം.
"https://schoolwiki.in/എ.എൽ.പി.എസ്._തോക്കാംപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്