"ഗവ. എച്ച് എസ് ഓടപ്പളളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Lkframe/Header}}
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് '''ലിറ്റിൽ കൈറ്റ്സ്'''. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും 2018 മുതൽ ലിറ്റിൽകൈറ്റ് യൂണിറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. ശ്രീമതി . ഇന്ദു. ആർ കൈറ്റ് മിസ്ട്രസ് ആയും ശ്രീ. ദാവൂദ് പി. ടി കൈറ്റ് മാസ്റ്റർ ആയും പ്രവർത്തിക്കുന്നു

[[പ്രമാണം:15054 lk.png|നടുവിൽ|ലഘുചിത്രം]]