"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:46, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്→പഠനോത്സവം 2024
വരി 184: | വരി 184: | ||
2023-24 സ്കൂൾ വർഷത്തിലെ അക്കാദമിക മികവുകൾ ക്രോഡീകരിച്ച് അവതരിപ്പിക്കുന്ന പഠനോത്സവം 2024 ഫെബ്രുവരി 26 ന് | 2023-24 സ്കൂൾ വർഷത്തിലെ അക്കാദമിക മികവുകൾ ക്രോഡീകരിച്ച് അവതരിപ്പിക്കുന്ന പഠനോത്സവം 2024 ഫെബ്രുവരി 26 ന് | ||
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനമികവുകൾ അന്ന് അരങ്ങേറി. | സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനമികവുകൾ അന്ന് അരങ്ങേറി. | ||
===പ്രീ പ്രൈമറി കോൺവൊക്കേഷൻ=== | |||
പ്രീ പ്രൈമറി കുട്ടികളുടെ 2023 24 വർഷത്തെ കോൺവൊക്കേഷൻ 2024 ഫെബ്രുവരി 28ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എല്ലാ പ്രീ പ്രൈമറി കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു. |