"ജി.എൽ.പി.എസ് മാമാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48419-SCHOOLPHOTO1.jpg|thumb|school photo glps.mamankara]] | [[പ്രമാണം:48419-SCHOOLPHOTO1.jpg|thumb|school photo glps.mamankara]] | ||
{{infoboxaeoschool | |||
| പേര്=ജി.എല്‍.പി.സ്കൂള്‍ മാമാങ്കര | | പേര്=ജി.എല്‍.പി.സ്കൂള്‍ മാമാങ്കര | ||
| സ്ഥലപ്പേര്=മാമാങ്കര | | സ്ഥലപ്പേര്=മാമാങ്കര |
20:04, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കുന്നുകളാലും പുഴകളാലും വേര്‍തിരിക്കപ്പെട്ട് ഒറ്റപ്പെട്ടു കിടന്നിരുന്ന മാമാങ്കര എന്ന കൊച്ചു ഗ്രാമം അന്‍പതുകളുടെ അവസാനത്തോടെ ഇവിടെ കുടിയേറ്റം ആരംഭിച്ചു. 1958 ല്‍മാമാങ്കര ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം നാട്ടുകാരാല്‍ ഈ പ്രദേശത്ത് നടത്തിയിരുന്നു.എന്നാല്‍ സാന്പത്തിക ഭാരം താങ്ങാന്‍ സാധിക്കാത്തതിനാല്‍ അഞ്ച് കൊല്ലത്തോളം മാത്രമാണ് ഇത് നിലനിന്നത്........തുടര്‍ന്നു വായിക്കുക
ഭൗതികസൗകര്യങ്ങള്
1973 ഒക്ടോബര്‍ 10ന് ആരംഭിച്ച ഈ സ്കൂളില്‍ ആരംഭ കാലത്ത് നാട്ടുകാരുടെ സഹായത്തോടെ നിര്‍മിച്ച നാല് ക്ലാസ്സ് രൂമുകളോട് കൂടിയ കെട്ടിടം കേടു പാടുകള്‍ പരിഹരിച്ച് ഇന്നും നിലനില്ക്കുന്നു. കൂടാതെ നല് കോണ്‍ഗ്രീറ്റ് കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട്....................... തുടര്‍ന്ന് വായിക്കുക