"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / പാഠ്യപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
[[പ്രമാണം:1803273.jpg|ലഘുചിത്രം|നടുവിൽ|NMMS]]
[[പ്രമാണം:1803273.jpg|ലഘുചിത്രം|നടുവിൽ|NMMS]]
[[പ്രമാണം:18032303.jpg|ലഘുചിത്രം|ഇടത്ത്‌|2015-16  മ‌ുഴ‌ുവന്‍ വിഷയങ്ങള്‍ക്കും A+  ലഭിച്ച ക‌ട്ടികള്‍]]
[[പ്രമാണം:18032303.jpg|ലഘുചിത്രം|ഇടത്ത്‌|2015-16  മ‌ുഴ‌ുവന്‍ വിഷയങ്ങള്‍ക്കും A+  ലഭിച്ച ക‌ട്ടികള്‍]]
[[പ്രമാണം:18032308.jpg|ലഘുചിത്രം]]

19:15, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യപ്രവർത്തനങ്ങളിൽ രാജാസ് സ്‌കൂൾ വളരെയധികം മികവുകൾ നേടിയിട്ടുണ്ട് .2015-16 വർഷത്തിൽ NMMS പരീക്ഷയിൽ 8 കുട്ടികൾ അർഹത നേടി.USS,INCULCATE പരീക്ഷകളിലും മികവ് തെളിയിച്ചിട്ടുണ്ട് .2015 SSLC പരീക്ഷയിൽ രാജാസ് സ്‌കൂൾ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് 10൦% വിജയം കരസ്ഥമാക്കി സർക്കാർ സ്‌കൂളുകൾക്ക് അഭിമാനമായി .2015 +2 പരീക്ഷയിലും സംസ്ഥാനത്ത് സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി കൂടുതൽ കുട്ടികളെ വിജയിപ്പിച്ച് നാടിന് അഭിമാനമായി .

SSLC 100%
SSLC 100%
USS Exam
NMMS
2015-16 മ‌ുഴ‌ുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിച്ച ക‌ട്ടികള്‍