Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| | | . |
| | |
| '''ഗവ: എച്ച് എസ് എസ് പാക്കം'''
| |
| | |
| | |
| ''ചരിത്രം''
| |
| ചരിത്ര സമൃതികളുറങ്ങുന്ന ബേക്കൽകോട്ടയിൽനിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1955 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടങ്ങി. 1963 ൽ അപ്പർപ്രൈമറി സ്കൂളായി. 27 വർഷങ്ങൾക്ക് ശേഷം, 1990 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2010 ൽ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു.
| |
| | |
| ''ഭൗതിക സാഹചര്യങ്ങൾ''
| |
| 1.33 ഏക്കറിൽ പ്രൈമറി ഹൈസ്കൂൾ വിഭാഗവും 1.78 ഏക്കരിൽ ഹയർ സെക്കണ്ടറി വിഭാഗവും കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. വിശാലമായ ലൈബ്രറി, ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ ഹാൾ, ശാസ്ത്രപോഷിണി ലാബ്, അതിമനോഹരമായ പൂന്തോട്ടം എന്നിവ പാക്കം സ്കൂളിന്റെ പ്രത്യേകതയാണ്.
| |
| | |
| ''പാഠ്യേതര പ്രവർത്തനങ്ങൾ''
| |
| 1 . ഗൈഡ്സ്
| |
| 2. റെഡ്ക്രോസ്
| |
| 3 വിവിധ ക്ലബുകൾ
| |
| 4 വിദ്യാരംഗം കലാ സാഹിത്യ വേദി
| |
14:16, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം