"ജി എൽ പി എസ് ഉള്ള്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
|സ്ഥലപ്പേര്=ഉളളിയേരി
|സ്ഥലപ്പേര്=ഉളളിയേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴുക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47538
|സ്കൂൾ കോഡ്=47538
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=

20:13, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ഉള്ള്യേരി
വിലാസം
ഉളളിയേരി

ഉളളിയേരി
,
ഉളളിയേരി പി.ഒ.
,
673323
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9496404893
ഇമെയിൽglpsulliyeri@gmail.com
കോഡുകൾ
സ്കൂൾ കോഡ്47538 (സമേതം)
യുഡൈസ് കോഡ്32040100204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
സ്കൂൾ തലം1-4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലേഖ കെ
അവസാനം തിരുത്തിയത്
29-02-2024Anupamarajesh




ചരിത്രം

കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.പരേതനായ പൂക്കോട്ടേരി ചോയി വൈദ്യനാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ശ്രീ. പൂക്കോട്ടേരി രാജനാണ് ഈ കൊട്ടിടത്തിൻെറ ഇപ്പോഴത്തെ ഉടമ. മൂന്നാം പിലാവിൽ ദാമോദരനാണ് ഈ സ്കൂളിൽ ആദ്യമായി അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥി. 1 മുതൽ 4 വരെ വരെയുള്ള ക്ലാസുകളിലായി 48 ആൺകുട്ടികളും 49 പെൺകുട്ടികളും ഉൾപ്പെടെ 97 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലുണ്ട്. 22 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ-പ്രൈമറി വിദ്യാലയവും ഈ  സ്കൂളിൽ  പ്രവർത്തിക്കുന്നു. നാല് അദ്ധ്യാപകരും ഒരു പ്യൂണും ഉൾപ്പെടെ അഞ്ച്പേർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തുവരുന്നു. കലാ കായിക മേളകളിൽ ഈ വിദ്യാലയം മികച്ച വിജയം നേടാറുണ്ട്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുപോയവരിൽ പലരും ഇന്ന് സമൂഹത്തിൽ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സത്യൻ നായർ സി
മിനി പി പി
സോമൻ പി എം
ഹരിപ്രസാദ് ജി എസ്‌

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

റോഡ് സുരക്ഷാ ക്ലബ്

വഴികാട്ടി

{{#multimaps:11.4546798,75.772791|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഉള്ള്യേരി&oldid=2122088" എന്ന താളിൽനിന്ന് ശേഖരിച്ചത്