"കുഞ്ഞാംപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1856-ൽ കിട്ടൻ മാസ്റ്റർ എന്ന മഹാനുഭാവന്റെ സുമനസ്സുകൊണ്ട് അന്ന് പിഞ്ചുകുഞ്ഞുങ്ങളെ അക്ഷര ലോകത്തേക്ക് എത്തിക്കാൻ ഈ വിദ്യാലയം സ്ഥാപിച്ചു.വിദ്യാലയും ജീവിതവും ഒന്നായി കണ്ട അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി 130 വർഷം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കഞ്ഞാംപറമ്പ യു.പി സ്കൂൾ ' | |||
തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളായിരുന്നു . 1958-ൽ 7 വരെ ക്ലാസ് കളാക്കി അപ്ഗ്രേഡ് ചെയ്തു. 500-ൽ കൂടുതൽ കുട്ടികളും, മലയാളം, സംസ്കൃതം, ഉറുദു, അറബി, ഹിന്ദി എന്നീ വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയ അദ്ധ്യാപകരും പാഠ്യേ തര വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകരും കുട്ടികളും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു. | |||
കലാകായിക മത്സരങ്ങളിൽ ജില്ലയിൽ മാത്രമല്ല സംസ്ഥാന തലത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു.അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയാണ് ഉന്നത നിലവാരം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തെ സഹായിച്ചത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
14:58, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുഞ്ഞാംപറമ്പ യു പി എസ് | |
---|---|
വിലാസം | |
ചിറക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | Byju |
ചരിത്രം
1856-ൽ കിട്ടൻ മാസ്റ്റർ എന്ന മഹാനുഭാവന്റെ സുമനസ്സുകൊണ്ട് അന്ന് പിഞ്ചുകുഞ്ഞുങ്ങളെ അക്ഷര ലോകത്തേക്ക് എത്തിക്കാൻ ഈ വിദ്യാലയം സ്ഥാപിച്ചു.വിദ്യാലയും ജീവിതവും ഒന്നായി കണ്ട അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി 130 വർഷം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കഞ്ഞാംപറമ്പ യു.പി സ്കൂൾ ' തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളായിരുന്നു . 1958-ൽ 7 വരെ ക്ലാസ് കളാക്കി അപ്ഗ്രേഡ് ചെയ്തു. 500-ൽ കൂടുതൽ കുട്ടികളും, മലയാളം, സംസ്കൃതം, ഉറുദു, അറബി, ഹിന്ദി എന്നീ വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയ അദ്ധ്യാപകരും പാഠ്യേ തര വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകരും കുട്ടികളും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു. കലാകായിക മത്സരങ്ങളിൽ ജില്ലയിൽ മാത്രമല്ല സംസ്ഥാന തലത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു.അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയാണ് ഉന്നത നിലവാരം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തെ സഹായിച്ചത്.