"സെന്റ് ജോസഫ്‍സ് എൽ പി എസ്സ് ഇരവിമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‍സ് എൽ പി എസ്സ് ഇരവിമംഗലം/ചരിത്രം (മൂലരൂപം കാണുക)
12:05, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തുടക്കത്തിൽ ഒന്നും രണ്ടും ഫോമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ മാനേജർ കവണാൻ കുഞ്ഞാണ്ടിയും , ആദ്യത്തെ ഹെഡ്മാസ്റ്റർ കല്ലറ കാഞ്ഞിരത്തുംപറമ്പിൽ കൃഷ്ണപിള്ളയും ആയിരുന്നു. ആദ്യ സ്കൂൾ ഷെഡ് ഇടിഞ്ഞുപോയതിനാൽ കവണാൻ കുഞ്ഞാണ്ടിയുടെ പുരയിടത്തിൽ ഷെഡ്‌കെട്ടി കുറച്ചുനാൾ സ്കൂൾ അവിടെ പ്രവർത്തിച്ചു. തുടർന്ന് പഴയസ്ഥലത്തു സ്കൂൾ കെട്ടിടം പണിത് അങ്ങോട്ട് മാറ്റി . 1941 വരെ ഈ നില തുടർന്നു. 1941 ൽ അന്നത്തെ ഇടവകയായിരുന്ന കടുത്തുരുത്തി വലിയപള്ളിക്ക് സ്കൂൾ എഴുതിക്കൊടുത്തു. 1953 ൽ ഇരവിമംഗലം ഇടവക നിലവിൽവന്നു. 1960 ൽ ഇരവിമംഗലം പള്ളിവികാരിയുടെ മാനേജ്മെന്റിന്റ കീഴിൽ ഈ സ്കൂൾ വന്നു. 1970 ൽ ഈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. അന്ന് സ്കൂൾ മാനേജർ, പൂഴിക്കുന്നേൽ ബഹുമാനപ്പെട്ട മാത്യു അച്ചനും, ഹെഡ്മാസ്റ്റർ അരീച്ചിറ ഉലഹന്നാൻസാറും ആയിരുന്നു. ഇന്നത്തെ ഓഫീസ്‌റൂം കനകജൂബിലി സ്മാരകമായി നിർമിച്ചതാണ്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ, മുളവനാൽ ബഹുമാനപ്പെട്ട ജോസഫ് അച്ചനും, ഹെഡ്മാസ്റ്റർ ശ്രീ ജോസ് എം.കെയും ആണ് . |