ഗവ. എൽ പി എസ് മുടവൻമുഗൾ (മൂലരൂപം കാണുക)
19:15, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1961 ജൂലൈ ഒന്നാം തീയതി മുടവൻമുകളിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ പി കേശവദേവിന്റെ വസതിക്ക് എതിർവശം രണ്ട് മുറികളുള്ള വാടക കെട്ടിടത്തിലെ ഒരു മുറിയിലാണ് ഗവൺമെന്റ് എൽ പി എസ്സ് മുടവൻമുകൾ എന്ന വിദ്യാലയം ആരംഭിച്ചത് .അദ്ധ്യാപകനായി തൃക്കണ്ണാപുരം ശ്രീ മാധവൻ നാടാരും ഏഴ് കുട്ടികളുമാണ് തുടക്കക്കാരായി ഉണ്ടായിരുന്നത് . | 1961 ജൂലൈ ഒന്നാം തീയതി മുടവൻമുകളിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ പി കേശവദേവിന്റെ വസതിക്ക് എതിർവശം രണ്ട് മുറികളുള്ള വാടക കെട്ടിടത്തിലെ ഒരു മുറിയിലാണ് ഗവൺമെന്റ് എൽ പി എസ്സ് മുടവൻമുകൾ എന്ന വിദ്യാലയം ആരംഭിച്ചത് .അദ്ധ്യാപകനായി തൃക്കണ്ണാപുരം ശ്രീ മാധവൻ നാടാരും ഏഴ് കുട്ടികളുമാണ് തുടക്കക്കാരായി ഉണ്ടായിരുന്നത് . | ||
ചന്ദ്രശേഖരനാണ് ആദ്യ വിദ്യാർത്ഥി .സ്കൂളിന്റെ പ്രവർത്തനം എട്ട് മാസങ്ങൾക്ക് ശേഷം മഹാരാജാക്കൻമാരുടെ വിശ്രമ സങ്കേതമായ കുന്നുബംഗ്ളാവിലേക്കു മാറ്റി .തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഒരേക്കർ സ്ഥലം വിലക്ക് വാങ്ങി ഓടിട്ട കെട്ടിടം പണികഴിപ്പിച്ചു.അഭിനയ ചക്രവർത്തിയായി ശ്രീ മോഹൻലാൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ് .അദ്ദേഹത്തിന്റെ സംഭാവനയായി സ്കൂളിൽ ഒരു പരിസ്ഥിതി പാർക്ക് പണികഴിപ്പിച്ചിട്ടുണ്ട് .മുടവൻമുഗൾ നിവാസിയും പ്രശസ്ത ഡോക്ടറുമായ ശ്രീ ജ്യോതിദേവ് കേശവദേവ് സ്കൂളിന് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബ് സംഭാവനയായി നൽകി . | ചന്ദ്രശേഖരനാണ് ആദ്യ വിദ്യാർത്ഥി .സ്കൂളിന്റെ പ്രവർത്തനം എട്ട് മാസങ്ങൾക്ക് ശേഷം മഹാരാജാക്കൻമാരുടെ വിശ്രമ സങ്കേതമായ കുന്നുബംഗ്ളാവിലേക്കു മാറ്റി .തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഒരേക്കർ സ്ഥലം വിലക്ക് വാങ്ങി ഓടിട്ട കെട്ടിടം പണികഴിപ്പിച്ചു.അഭിനയ ചക്രവർത്തിയായി ശ്രീ മോഹൻലാൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ് .അദ്ദേഹത്തിന്റെ സംഭാവനയായി സ്കൂളിൽ ഒരു പരിസ്ഥിതി പാർക്ക് പണികഴിപ്പിച്ചിട്ടുണ്ട് .മുടവൻമുഗൾ നിവാസിയും പ്രശസ്ത ഡോക്ടറുമായ ശ്രീ ജ്യോതിദേവ് കേശവദേവ് സ്കൂളിന് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബ് സംഭാവനയായി നൽകി . | ||
==ഭൗതിക സാഹചര്യങ്ങൾ== | ==ഭൗതിക സാഹചര്യങ്ങൾ== | ||
ശിശുസൗഹാർദ്ദ സ്മാർട്ട് ക്ലാസ്റൂമുകൾ 6 എണ്ണം | ശിശുസൗഹാർദ്ദ സ്മാർട്ട് ക്ലാസ്റൂമുകൾ 6 എണ്ണം | ||
വരി 78: | വരി 75: | ||
മൾട്ടിപർപ്പസ് കളിസ്ഥലം | മൾട്ടിപർപ്പസ് കളിസ്ഥലം | ||
ആഡിറ്റോറിയം | ആഡിറ്റോറിയം | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*ക്ലാസ് മാഗസിൻ. | *ക്ലാസ് മാഗസിൻ. | ||
വരി 90: | വരി 85: | ||
*സ്പോർട്സ് ക്ലബ്ബ് | *സ്പോർട്സ് ക്ലബ്ബ് | ||
== | ==മാനേജ്‍മെന്റ്== | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 96: | വരി 91: | ||
==പ്രശംസ== | ==പ്രശംസ== | ||
തിരുവനന്തപുരം സൗത്ത് സബ്‌ജില്ലയിലെ മികച്ച ക്ലാസ്സ് റൂം ലൈബ്രറിയായി ഞങ്ങളുടെ വിദ്യാലയത്തെ തിരഞ്ഞെടുത്തു | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||