നിർമ്മല യു പി എസ് ചമൽ (മൂലരൂപം കാണുക)
14:25, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017→മികവുകൾ
വരി 77: | വരി 77: | ||
ജൂലൈ മാസത്തില്‍ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളുടെയും അടിസ്ഥാന വിവരങ്ങള്‍ ലഭിക്കത്തക്ക രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ രാവിലം 9.15 മുതല്‍ 9.50 വരെയും വൈകിട്ട് 4 മുതല്‍ 4.45 വരെയും നടത്തി. | ജൂലൈ മാസത്തില്‍ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളുടെയും അടിസ്ഥാന വിവരങ്ങള്‍ ലഭിക്കത്തക്ക രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ രാവിലം 9.15 മുതല്‍ 9.50 വരെയും വൈകിട്ട് 4 മുതല്‍ 4.45 വരെയും നടത്തി. | ||
ഓഗസ്റ്റ് മാസത്തില്‍ വിജയാമൃതം ക്ലാസ്സുകളില്‍ ഇവര്‍ക്ക് പ്രത്യേകമായ പരീക്ഷകള്‍ നടത്തി പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറാക്കി. | ഓഗസ്റ്റ് മാസത്തില്‍ വിജയാമൃതം ക്ലാസ്സുകളില്‍ ഇവര്‍ക്ക് പ്രത്യേകമായ പരീക്ഷകള്‍ നടത്തി പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറാക്കി. | ||
സെപ്റ്റംബര്‍ മാസത്തില്‍ പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം | സെപ്റ്റംബര്‍ മാസത്തില്‍ പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം എസ് ആര്‍ ജി മീറ്റിങ്ങില്‍ വിജയാമൃതത്തിന്റെ മൂല്യ നിര്‍ണ്ണയ അവലോകനം നടത്തി. വിജയാമൃതം പദ്ധതിയിലുള്ള കുട്ടികളില്‍ ചിലര്‍ സമയത്തിനെത്താത്തതും ഗൃഹപാഠങ്ങള്‍ വേണ്ടതു പോലെ ചെയ്തു കൊണ്ടു വരാത്തതും മൂലം രക്ഷിതാക്കളെ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു. | ||
ഒക്ടോബര്‍ മാസത്തില്‍ വാക്കും വാചകവും മനസ്സില്‍ ഉറപ്പിക്കാന്‍ വേണ്ടി അദ്ധ്യാപിക ബോര്‍ഡില്‍ വ്യത്യസ്ത തരം ചിത്രങ്ങള്‍ വരച്ച് അതിനെക്കുറിച്ച് വാക്കുകളും വാക്യങ്ങളും രചിക്കാനും, ചതുഷ് ക്രിയ മനസ്സിലുറപ്പിക്കാനായി ലളിതമായി കുട്ടികളിലൂടെ അവതരിപ്പിച്ചു. | ഒക്ടോബര്‍ മാസത്തില്‍ വാക്കും വാചകവും മനസ്സില്‍ ഉറപ്പിക്കാന്‍ വേണ്ടി അദ്ധ്യാപിക ബോര്‍ഡില്‍ വ്യത്യസ്ത തരം ചിത്രങ്ങള്‍ വരച്ച് അതിനെക്കുറിച്ച് വാക്കുകളും വാക്യങ്ങളും രചിക്കാനും, ചതുഷ് ക്രിയ മനസ്സിലുറപ്പിക്കാനായി ലളിതമായി കുട്ടികളിലൂടെ അവതരിപ്പിച്ചു. | ||
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആശംസാ കാര്‍ഡ് നിര്‍മ്മാണം നടത്തി. ലളിതമായ കവിതകള്‍ നല്‍കി ആവര്‍ത്തിച്ചു വരുന്ന അക്ഷരങ്ങളുടെ അടിയില്‍ വരപ്പിച്ച് അക്ഷരങ്ങളുടെ ആവര്‍ത്തനത്തെക്കുറിച്ച് അവബോധം നല്‍കി. ഇംഗ്ലീഷ് വാക്കുകള്‍ കളികളിലൂടെ പഠിപ്പിക്കാന്‍ വേണ്ടി മിസ്സിംഗ് ലെറ്റര്‍, വേള്‍ഡ് വെബ് തുടങ്ങിയവ ചെയ്യിപ്പിച്ചു. | നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആശംസാ കാര്‍ഡ് നിര്‍മ്മാണം നടത്തി. ലളിതമായ കവിതകള്‍ നല്‍കി ആവര്‍ത്തിച്ചു വരുന്ന അക്ഷരങ്ങളുടെ അടിയില്‍ വരപ്പിച്ച് അക്ഷരങ്ങളുടെ ആവര്‍ത്തനത്തെക്കുറിച്ച് അവബോധം നല്‍കി. ഇംഗ്ലീഷ് വാക്കുകള്‍ കളികളിലൂടെ പഠിപ്പിക്കാന്‍ വേണ്ടി മിസ്സിംഗ് ലെറ്റര്‍, വേള്‍ഡ് വെബ് തുടങ്ങിയവ ചെയ്യിപ്പിച്ചു. |