P.M.S.A.P.T.M.L.P.S. Changuvetty (മൂലരൂപം കാണുക)
14:06, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
1976ല്‍ ആണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ സ്കൂളില്‍ അയക്കേണ്ട പ്രാധാന്യം | 1976ല്‍ ആണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ സ്കൂളില്‍ അയക്കേണ്ട പ്രാധാന്യം | ||
തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തില്‍ എത്തണമെങ്കില്‍. ഇങ്ങനെയൊരു അവസരത്തിലാണ് നാട്ടില്‍ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് . യു എ ബീരാന്‍ സാഹിബ് എം . എല്‍. എ . ആയിരുന്ന സമയത്ത് ചങ്കുവെട്ടിയില്‍ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂള്‍ അനുവദിക്കുകയും ചെയ്തു. | തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തില്‍ എത്തണമെങ്കില്‍. ഇങ്ങനെയൊരു അവസരത്തിലാണ് നാട്ടില്‍ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് . യു എ ബീരാന്‍ സാഹിബ് എം . എല്‍. എ . ആയിരുന്ന സമയത്ത് ചങ്കുവെട്ടിയില്‍ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂള്‍ അനുവദിക്കുകയും ചെയ്തു. | ||
തുടര്‍ന്ന്പള്ളിക്കമ്മിറ്റിയുടെപേരില്‍സ്കൂള്‍സ്ഥാപിക്കുന്നതിനായി അപേക്ഷ നല്‍കി. പക്ഷേ കമ്മിറ്റിക്ക് സ്വന്തമായി സ്ഥലമില്ലായിരുന്നു . അന്ന് ഇവിടുത്തെ താമസക്കാരനായ കോരന്റെ കയ്യില്‍നിന്നും 1800 രൂപക്ക് സ്ഥലം വാങ്ങുകയും ആ സ്ഥലത്ത് സ്കൂളിനായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എ .ഇ .ഒ. സ്ഥല പരിശോധന നടത്തി തൃപ്തിപ്പെട്ടു . ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാര്‍ സ്കൂള്‍ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. | |||