"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:06, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
കെകെഎംജിവിഎസ്സ് ഇലിപ്പകുളം -പരിസ്ഥിതിക്ലബ്ബ് 2021-22
- ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു.
- പോസ്റ്റർ രചനകൾ നടത്തി.
- പോസ്റ്ററുകൾ ക്ലാസ്സ്തല വീഡിയോ പ്രസന്റേഷൻ ആക്കി.
- ബെസ്റ്റ് വീഡിയോ പ്രസന്റേഷനുകൾ ഗ്രൂപ്പിലൂടെ ഷെയർ ചെയ്തു.
- ഓൺലൈൻ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.
- "സുന്ദർലാൽ ബഹുഗുണ പ്രകൃതിയുടെ കാവൽക്കാരൻ "
എന്ന വിഷയത്തിൽ ഉപന്യാസരചന
ഓൺലൈനിൽ സംഘടിപ്പിച്ചു.
- പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാ ചാരണങ്ങൾ നടത്തിവരുന്നു