"ഗവ. എൽ പി സ്കൂൾ പുതിയവിള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ വെച്ച് നടത്തി. ദിന വിവരണം ,ക്വിസ്,മാഗസിൻ നിർമാണം ,കൊളാഷ് പ്രദർശനം ,കുട്ടികൾ നിർമിച്ച റോക്കറ്റ് പ്രദര്‍ശനം എന്നിവ എടുത്തു പറയേണ്ടവയാണ് . | ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ വെച്ച് നടത്തി. ദിന വിവരണം ,ക്വിസ്,മാഗസിൻ നിർമാണം ,കൊളാഷ് പ്രദർശനം ,കുട്ടികൾ നിർമിച്ച റോക്കറ്റ് പ്രദര്‍ശനം എന്നിവ എടുത്തു പറയേണ്ടവയാണ് . | ||
ജലജീവൻ മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. മാഗസിൻ നിർമാണത്തിന് മൂന്നാം സ്ഥാനവും പോസ്റ്റർ രചനയിൽ രണ്ടാം സ്ഥാനവും ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും കുട്ടികൾ നേടി. | |||
[[പ്രമാണം:36408 MAGAZINE 3rd prize.jpg|പകരം=ജലജീവൻ മിഷൻ :മാഗസിൻ മൂന്നാം സ്ഥാനം |ലഘുചിത്രം|ജലജീവൻ മിഷൻ :മാഗസിൻ മൂന്നാം സ്ഥാനം ]] | [[പ്രമാണം:36408 MAGAZINE 3rd prize.jpg|പകരം=ജലജീവൻ മിഷൻ :മാഗസിൻ മൂന്നാം സ്ഥാനം |ലഘുചിത്രം|ജലജീവൻ മിഷൻ :മാഗസിൻ മൂന്നാം സ്ഥാനം ]] |
21:37, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
![](/images/thumb/3/3a/36408%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B6%E0%B4%A8%E0%B4%82.jpg/300px-36408%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B6%E0%B4%A8%E0%B4%82.jpg)
![ചാന്ദ്രദിനം കൊളാഷ്](/images/thumb/e/e5/36408_%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_%E0%B4%95%E0%B5%8A%E0%B4%B3%E0%B4%BE%E0%B4%B7%E0%B5%8D.jpg/186px-36408_%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_%E0%B4%95%E0%B5%8A%E0%B4%B3%E0%B4%BE%E0%B4%B7%E0%B5%8D.jpg)
![](/images/thumb/4/49/36408_%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_%E0%B4%B1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82.jpg/300px-36408_%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_%E0%B4%B1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82.jpg)
![](/images/thumb/b/b0/36408_%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF.jpg/300px-36408_%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF.jpg)
![](/images/thumb/0/03/36408_%E0%B4%A1%E0%B4%AF%E0%B4%B1%E0%B4%BF_100%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82_%E0%B4%AA%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF_%E0%B4%8B%E0%B4%B7%E0%B4%BF%E0%B4%95%E0%B5%87%E0%B4%B6%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%85%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%86%E0%B4%82%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82_%E0%B4%A8%E0%B5%BD%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81.jpg/300px-36408_%E0%B4%A1%E0%B4%AF%E0%B4%B1%E0%B4%BF_100%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82_%E0%B4%AA%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF_%E0%B4%8B%E0%B4%B7%E0%B4%BF%E0%B4%95%E0%B5%87%E0%B4%B6%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%85%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%86%E0%B4%82%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82_%E0%B4%A8%E0%B5%BD%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81.jpg)
ഒന്നാം ക്ലാസ്സുകാരുടേ ഭാഷാവിഷ്കാരങ്ങളുടെ ഭാഗമായി നടത്തിയ ഭാഷോത്സവവുമായി ബന്ധപ്പെട്ടു കുട്ടികൾ നാട്ടു വിശേഷക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ മിന്നാമിന്നി എന്ന കുട്ടികളുടെ പത്രത്തിന്റെ പ്രകാശനം 11/12/2023 ൽ നടന്നു
ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ വെച്ച് നടത്തി. ദിന വിവരണം ,ക്വിസ്,മാഗസിൻ നിർമാണം ,കൊളാഷ് പ്രദർശനം ,കുട്ടികൾ നിർമിച്ച റോക്കറ്റ് പ്രദര്‍ശനം എന്നിവ എടുത്തു പറയേണ്ടവയാണ് .
ജലജീവൻ മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. മാഗസിൻ നിർമാണത്തിന് മൂന്നാം സ്ഥാനവും പോസ്റ്റർ രചനയിൽ രണ്ടാം സ്ഥാനവും ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും കുട്ടികൾ നേടി.
![ജലജീവൻ മിഷൻ :മാഗസിൻ മൂന്നാം സ്ഥാനം](/images/thumb/1/1e/36408_MAGAZINE_3rd_prize.jpg/300px-36408_MAGAZINE_3rd_prize.jpg)