"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) |
||
| വരി 3: | വരി 3: | ||
=='''പ്രവേശനോത്സവം'''== | =='''പ്രവേശനോത്സവം'''== | ||
2023 ജൂൺ 1 നു പ്രവേശനോൽസവം | 2023 ജൂൺ 1 നു പ്രവേശനോൽസവം വർണ്ണാഭപരമായി സംഘടിപ്പിക്കപ്പെട്ടു. ഇത്തവണ ഒന്നാം ക്ലാസിൽ 42 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂൾ അങ്കണം ഒരുങ്ങി. ഹെഡ്മാസ്റ്ററിൻ്റെ അധ്യക്ഷതയിൽ ലോക്കൽ മാനേജർ, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡൻ്റ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.പൂർവകാലങ്ങളെ അപേക്ഷിച്ച് ഈ വർഷം നവാഗതരുടെ എണ്ണം കൂടിയത് സ്കൂൾ മികവിനുള്ള അംഗീകാരമാണെന്ന് ഹെഡ്മാസ്റ്റർ ഓർമ്മപ്പെടുത്തി. അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങളെ പരാമർശിച്ചുകൊണ്ട് പി റ്റി എ പ്രസിഡൻ്റ് ശ്രീ.ഹാദി സംസാരിച്ചു. വാർഡ് മെമ്പർ.ശ്രീ.ഫ്രെഡറിക് ഷാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശേഷം കുട്ടികൾക്കു മുൻപാകെ പ്രവേശനോത്സവ ഗാനം അവതരിപ്പിച്ചു. തുടർന്ന് നവാഗതരായ കുട്ടികളെ വർണത്തൊപ്പികളും മധുരപലഹാരങ്ങളും, പൂക്കളും നൽകി സ്വീകരിച്ചു. നവാഗതർ അക്ഷരമരം ഒട്ടിച്ചു. തുടർന്ന് കുട്ടികളെല്ലാം പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്കുകയും ചെയ്തു. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
| വരി 44: | വരി 44: | ||
=='''വായന ദിനം'''== | =='''വായന ദിനം'''== | ||
ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ.പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. 19-6-23 തിങ്കളാഴ്ച വായന ദിനത്തിന്റെ ഭാഗമായി അജിത ടീച്ചറിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. 3 എ ക്ലാസ്സിലെ കുട്ടികൾ വായനദിനത്തെ കുറിച്ചും, വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതുമായ പരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം നാലാം ക്ലാസ്സിലെ കുട്ടികൾ സ്കൂൾ മുറ്റത്ത് അക്ഷരമരം ഉണ്ടാക്കി.വായന ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെ | ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ.പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. 19-6-23 തിങ്കളാഴ്ച വായന ദിനത്തിന്റെ ഭാഗമായി അജിത ടീച്ചറിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. 3 എ ക്ലാസ്സിലെ കുട്ടികൾ വായനദിനത്തെ കുറിച്ചും, വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതുമായ പരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം നാലാം ക്ലാസ്സിലെ കുട്ടികൾ സ്കൂൾ മുറ്റത്ത് അക്ഷരമരം ഉണ്ടാക്കി.വായന ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീമതി അജിത ടീച്ചർ സംസാരിച്ചു, വായന ദിന സന്ദേശവും കൈമാറി. എല്ലാ ക്ലാസ്സുകളിൽ വായന മത്‌സരം നടത്തി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് കോർഡിനേറ്റർ സുപ്രഭ ടീച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
| വരി 199: | വരി 199: | ||
=='''വാർഷികാഘോഷം'''== | =='''വാർഷികാഘോഷം'''== | ||
2024-ലെ സ്കൂൾ വാർഷികാഘോഷം മാർച്ച് 7 ന് നടത്താൻ | 2024-ലെ സ്കൂൾ വാർഷികാഘോഷം മാർച്ച് 7 ന് നടത്താൻ തീരുമാനിച്ചു. പുതുമയാർന്ന പല പരിപാടികൾ ആസൂത്രണം ചെയ്ത് പരിശീലനം നൽകി വരുന്നു. | ||