"പഞ്ചായത്ത് എൽ പി എസ് തലപ്പലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 15: വരി 15:

                                                                          '''ഐ.ടി ലാബ്'''

                                        '''കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം'''
    കേവലം പാഠപുസ്തക പഠനം എന്നതിലുപരി കുട്ടികളുടെ വിവിധ മേഖലകളിൽ ഉള്ള വികസനം ആണ് വിദ്യാഭ്യാസം കൊണ്ട് ലക്‌ഷ്യം വെക്കുന്നത്.ഇപ്പോൾ ഏതൊരു തൊഴിൽ മേഖലയിൽ ചെന്നാലും  ഐ.ടി യുടെ പ്രാധാന്യ വളരെ വലുതാണ്.നിലവിൽ ലോവർ  പ്രൈമറി തലം മുതൽ തുടങ്ങുന്ന ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം,ഇതിന്റെ പ്രാധാന്യം എത്ര മാത്രം വലുതാണ് എന്ന് വ്യക്തമാക്കുന്നു.നിലവിൽ 3 ലാപ്ടോപ്കളും 1 പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവും അടങ്ങിയ ഐ.ടി ലാബ് സ്കൂളിന് സ്വന്തമായുണ്ട്.

                                                    '''ജൈവവൈവിധ്യ പാർക്ക്'''
                                              '''വിശാലമായ കളിസ്ഥലവും കളിയുപകരണങ്ങളും'''
 
          കുട്ടികൾക്ക് പാഠ പുസ്തകത്തിൽ നിന്നു ലഭിക്കുന്ന  അറിവ്  നിർമ്മാണത്തോടൊപ്പം വളരെയദികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കായിക പരമായ വിദ്യാഭ്യാസവും ആരോഗ്യവും.കുട്ടികൾക്ക് കായിക പരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി കായിക വിദ്യാഭ്യാസം പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ കായികപരമായ കഴിവുകൾ പ്രദര്ശിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിനോട് ചേർന്ന് വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്.

176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107617" എന്ന താളിൽനിന്ന് ശേഖരിച്ചത്